സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 …
Read More »കൊവിഡ് പടര്‍ന്നത് മൃഗങ്ങളില്‍ നിന്നാണെന്നതിന് തെളിവില്ല: ലോകാരോഗ്യസംഘടന…
കൊവിഡ്-19 മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് കൊവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്. കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യസംഘടനയുടേയും ചൈനയുടേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുളള സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more മൃഗങ്ങളില്‍നിന്നാണ് കൊവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന …
Read More »ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും നെയ്മര്‍ക്കും ഇന്ന് ജന്മദിനം…
ഫുട്ബാള്‍ ലോകത്തെ ഇതിഹാസ തുല്യനായ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇന്ന് 36 ആം പിറന്നാള്‍. ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ റോണോ എന്നും റെക്കോര്‍ഡുകളുടെ തോഴനായിരുന്നു. തന്റെ കരിയറില്‍ ഇതുവരെ അഞ്ച് ബാല൯ ഡി ഓര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഏറ്റവും മികച്ച സോക്കര്‍ താരത്തിനു ലഭിക്കുന്ന അവാര്‍ഡ് ആണിത്. 2002 ല്‍ ലീഗു മത്സരങ്ങളില്‍ അരങ്ങേറിയ റൊണാള്‍ഡോ അഞ്ച് യുവേഫ ചാംപ്യ൯സ് ലീഗ് ട്രോഫികള്‍ ഉള്‍പ്പെടെ 31 ട്രോഫികള്‍ …
Read More »കര്‍ഷകസമരം; ‘ജര്‍മനി ജൂതരെ കൂട്ടക്കൊലചെയ്യുമ്പോള് പുറത്തുനിന്നുള്ളവര്‍ ഇടപെടണ്ട എന്നുപറഞ്ഞാല്‍ എങ്ങനെയിരിക്കും’-കേന്ദ്ര സര്‍ക്കാറിനെതിരെ സന്ദീപ് ശര്‍മ…
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക പ്രതിഷേധങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരിക്കവേ നിലപാട് വ്യക്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം സന്ദീപ് ശര്‍മ. പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്ബാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുന്‍ബെര്‍ഗും കര്‍ഷകസമരത്തിന് നല്‍കിയ പിന്തുണ നല്‍കിയതോെട ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട’ തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്ബയിന്‍ ഒരുക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ കാമ്ബയിനില്‍ അണിേചര്ന്ന് ഇന്ത്യയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട …
Read More »കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ് ; സംഭവം അറിയാതെ കിടന്ന 10 വയസുകാരിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ….
10 വയസുകാരിയുടെ കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ്. പെണ്‍കുട്ടിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ. ഓസ്‌ട്രേലിയയിലാണ് 10 വയസ്സുകാരിക്കാണ് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്ബിന്റെ കടിയേറ്റത്. പെണ്‍കുട്ടി കിടന്നപ്പോള്‍പുതപ്പിനടിയില്‍ പതുങ്ങിയിരുന്ന പാമ്ബ് ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച പാമ്ബിനെ മറു കാലുകൊണ്ട് തട്ടിമാറ്റിയപ്പോള്‍ വീണ്ടും കടിയേറ്റു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…Read more തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം …
Read More »സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ലോക റെക്കോര്‍ഡ്…
റൈഡ് ഷെയര്‍ ദൗത്യത്തില്‍ 143 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ്. ഇതോടെ, ഒരൊറ്റ റോക്കറ്റ് വിക്ഷേപിച്ച ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുടെ പുതിയ ലോക റെക്കോര്‍ഡ് ഇനി സ്‌പേസ് എക്‌സിന് സ്വന്തം. ട്രാന്‍സ്‌പോര്‍ട്ടര്‍ 1 എന്ന് വിളിക്കപ്പെടുന്ന ഈ ദൗത്യം സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിനായി 10 ഉപഗ്രഹങ്ങളും ഭൂമിയിലെ ഇമേജിംഗ് ഉപഗ്രഹങ്ങളുടെ കൂട്ടമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഉപഭോക്താക്കള്‍ക്കായി 130 ലധികം …
Read More »ലോകത്തിന് മാതൃകയായ് ഇന്ത്യ : കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി രാജ്യം…
കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ ഇതിനോടകം തന്നെ കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച് കഴിഞ്ഞിരിക്കുകയാണ്. ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…Read more ജനുവരി 20 ന് ബംഗ്ലാദേശിന് ഇന്ത്യ 2 ദശലക്ഷം ഡോസ് കോവിഷീല്‍ഡ്’ വാക്സിന്‍ സമ്മാനിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ്- അസ്ട്രസെനെക്ക വാക്സിനുകള്‍ വഹിക്കുന്ന …
Read More »ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…
ലോകത്തെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാന്‍ ആണ്. ഇപ്പോഴിതാ ചൈനയിലെ ഐസ്ക്രീമുകളിലും കൊറോണയെന്ന് റിപ്പോര്‍ട്ട്. ഐസ്ക്രീമില്‍ കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ചൈനയിലെ ടിയാന്‍ജിന്‍ ഭാഗത്തെ 3 ഐസ്ക്രീം സാമ്ബിളുകള്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയത്. ചൈനയില്‍ കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം. നോര്‍ത്തേണ്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലെ …
Read More »തിയേറ്ററില്‍ പകുതി ആളുകള്‍ കയറിയിട്ടും മാസ്റ്റര്‍ 3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത്…
റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബിൽ ഇടംനേടി ദളപതി വിജയ് ചിത്രം മാസ്റ്റര്‍. മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. 100 കോടിയില്‍ 55 കോടി രൂപ തമിഴ്നാട്ടില്‍ നിന്ന് മാത്രം വാരിക്കൂട്ടിയതാണ്. ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായെത്തിയ ബിഗ് ബഡ്‌ജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, ഉത്തരേന്ത്യ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന …
Read More »അങ്ങനെ ചൈനയും സമ്മതിച്ചു; ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാവ് ഇന്ത്യയെന്ന്…
ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളില്‍ വാക്സിന്‍ എത്തിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തേയും ഇവര്‍ കൈയ്യടിച്ച് സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ വാക്സിനുകള്‍ വിശ്വസനീയമാണെന്ന് സമ്മതിച്ച് ചൈനയും രംഗത്ത്. ചൈനീസ് ഗവണ്‍മെന്റിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വാക്സിനുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇന്ത്യയുടെ വാക്സിനുകള്‍ ചൈനീസ് വേരിയന്റിനേക്കാള്‍ ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും വലിയ വക്സിന്‍ നിര്‍മാതാവാണ് …
Read More »