Breaking News

World

ഈ വര്‍ഷത്തെ ബി ബി സി പുരസ്‌ക്കാരം മലയാളി ലോങ് ജമ്ബ് താരം അഞ്ജു ബി ജോര്‍ജിന്…

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഇന്ത്യയിലെ മികച്ച കായികതാര പദവി ഇനി ലോങ്ജമ്ബ് താരം അഞ്ജു ബോബി ജോര്‍ജിന് സ്വന്തം. ബിബിസിയുടെ ഈ വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരമാണ് മലയാളിയായ അഞ്ജു ബോബി ജോര്‍ജിനെ തേടിയെത്തിയത്. സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസം ഒറ്റപ്പെട്ട മഴ; ഇത്തവണ ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാപ്രവചനം..Read more 2003-ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത്‌ലറ്റിക് …

Read More »

ഇ​ന്നു മു​ത​ല്‍ ടാ​ക്സി​ക​ളി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല…

കു​വൈ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ (ഞാ​യ​റാ​ഴ്​​ച) മു​ത​ല്‍ ടാ​ക്​​സി​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌ ഒ​രേ സ​മ​യം ടാ​ക്സി​യി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ന്‍ അ​നു​മ​തി​യു​ള്ളു. നേ​ര​ത്തെ ക​ഴി​ഞ്ഞ വ​ര്‍​ഷം നാ​ലു​മാ​സം ടാ​ക്​​സി സ​ര്‍​വി​സു​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ല​ച്ചി​രു​ന്നു. ടാ​ക്​​സി ജീ​വ​ന​ക്കാ​ര്‍​ക്ക്​ ഇ​ത്​ ക​ന​ത്ത ആ​ഘാ​ത​മാ​ണ്​ വ​രു​ത്തി​യ​ത്. ഈ ​മേ​ഖ​ല ഇ​പ്പോ​ഴും സ​ജീ​വ​മാ​യി​ട്ടി​ല്ല. വേ​ണ്ട​ത്രഓ​ട്ടം ല​ഭി​ക്കാ​തെ പ്ര​യാ​സ​ത്തി​ലാ​ണ്​ ടാ​ക്​​സി ജീ​വ​ന​ക്കാ​ര്‍. കു​വൈ​ത്തി​ലെ 18,000ത്തോ​ളം വ​രു​ന്ന ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

Read More »

ലോകത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി കഴിഞ്ഞു…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു. സംസ്ഥാനത്ത് ഇന്ന് 2765 പേർക്ക് കോവിഡ് ; 15 മരണം; 4031 പേർക്ക് രോ​ഗമുക്തി….Read more അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. …

Read More »

വലയില്‍ കുടുങ്ങിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും കിട്ടിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍

ഇന്തോനീഷ്യയില്‍ നിന്നുള്ള മത്സ്യതൊഴിലാളിയായ അബ്ദുള്ള നൂരന്‍ പിടികൂടിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും മനുഷ്യമുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ ലഭിച്ചു. മത്സ്യബന്ധന തൊഴിലാളി തന്നെയാണ് ചിത്രം പങ്കുവെച്ചത്. വലിയ സ്രാവാണ് ശരിക്കും പിടിയിലായത് പിറ്റേന്ന് വയറു പിളര്‍ന്നപ്പോള്‍ കിട്ടിയ മൂന്നു കുഞ്ഞുങ്ങളിലൊന്നിനാണ് മനുഷ്യത്തല കണ്ടെത്തിയത്. അതേസമയം മറ്റുള്ളവയുടെ മുഖത്തിന് ഈ മാറ്റം ഇല്ല.  ശനിയാഴ്ച പെപെല എന്ന ഭാഗത്ത് നിന്നാണ് താനും സഹോദരനും അബദ്ധത്തില്‍ ഒരു ഗര്‍ഭിണിയായ സ്രാവിനെ വലയില്‍ പിടിച്ചതെന്ന് അബ്ദുള്ള …

Read More »

ഓസ്‍കര്‍ ആദ്യഘട്ടത്തില്‍ സ്ഥാനം നേടി ‘സൂരറൈ പോട്ര്’; മികച്ച അഭിനേതാവാകാന്‍ സൂര്യയും അപര്‍ണയും…

ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി സുധ കൊങ്കര സംവിധാനം ചെയ്‌ത സൂര്യ ചിത്രം സൂരറൈ പോട്ര്. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളിലാണ് സുരറൈ പോട്രും ഇടംപിടിച്ചിരിക്കുന്നത്. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയായിരിക്കുകയാണ് ചിത്രം. ഓസ്‍കര്‍ അവാര്‍ഡിന് മല്‍സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ ജനുവരിയില്‍ അറിയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് സൂരറൈ പോട്ര് …

Read More »

അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച് അമ്മാവനും കുടുംബത്തിനും‌ നല്‍കി; മണിക്കൂറുകള്‍ക്കുള്ളില്‍ അവരെയും വകവരുത്തി; പിന്നീട് സംഭവിച്ചത്…

അയല്‍ക്കാരിയെ കൊന്ന് ഹൃദയം വേവിച്ച്‌ ബന്ധുക്കള്‍ക്ക് നല്‍കി യുവാവിന്റെ ഭീകരത. മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധുക്കളെയും ഇയാള്‍ വകവരുത്തി. അമേരിക്കയിലെ ഒക്ക്‌ലാഹോമയിലാണ് സംഭവം. വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍…Read more  ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഈ കൊടും ക്രൂരത ചെയ്തത്. ഇയാളെ പൊലീസ് അറസ്‌റ്റു ചെയ‌്‌തു. അയല്‍ക്കാരിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച്‌ സ്വന്തം അമ്മാവനും കുടുംബത്തിനുമാണ് ലോറന്‍സ് നല്‍കുകയായിരുന്നു. സംസ്ഥാനത്തെ …

Read More »

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ…

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ ‘മൊട്ടേര ‘സ്‌റ്റേഡിയം ഇനി അറിയപ്പെടുക ‘നരേന്ദ്ര മോദി സ്‌റ്റേഡിയം’ എന്ന പേരിലാകും. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം ടെസ്റ്റിന് മുമ്ബായി നവീകരിച്ച മൊട്ടേര സ്‌റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു, ബി.സി.സി.ഐ സെക്രട്ടറി …

Read More »

മെ​ക് സി​ക്ക​ന്‍ വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് വീണ് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചു…

മെ​ക്സി​ക്ക​ന്‍ വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചതായ് റിപ്പോർട്ട്. വെ​റാ​ക്രൂ​സ് സം​സ്ഥാ​ന​ത്തെ എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ല്‍ ഞാ​യ​റാ​ഴ്ച​ രാവിലെയാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more  അതേസമയം അ​പ​ക‌​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9.45 ന് പറന്നുയര്‍ന്ന ലിയാര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല. എത്രപേര്‍ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല. അപകടകാരണം …

Read More »

ആശങ്ക വിട്ടൊഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ; 18 മരണം ; ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളത്ത്….

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് …

Read More »

ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്; മികച്ച 15 ചിത്രങ്ങളുടെ പട്ടികയില്‍…

ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം ‘ജല്ലിക്കട്ട്​’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. ഗായകന്‍ എം.എസ്. നസീം അന്തരിച്ചു..Read more മികച്ച അന്താരാഷ്​ട്ര സിനിമ വിഭാഗത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കെട്ട്​ 15 സിനിമകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചില്ല. മാര്‍ച്ച്‌​ 15നാണ്​ 93ാമത്​ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ബെസ്റ്റ്​ ലൈവ്​ ആക്ഷന്‍ ഷോര്‍ട്ട്​ ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള …

Read More »