Breaking News

ഇ​ന്നു മു​ത​ല്‍ ടാ​ക്സി​ക​ളി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല…

കു​വൈ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ (ഞാ​യ​റാ​ഴ്​​ച) മു​ത​ല്‍ ടാ​ക്​​സി​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം. പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച്‌ ഒ​രേ സ​മ​യം ടാ​ക്സി​യി​ല്‍ ര​ണ്ട് യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ന്‍ അ​നു​മ​തി​യു​ള്ളു.

നേ​ര​ത്തെ ക​ഴി​ഞ്ഞ വ​ര്‍​ഷം നാ​ലു​മാ​സം ടാ​ക്​​സി സ​ര്‍​വി​സു​ക​ള്‍ പൂ​ര്‍​ണ​മാ​യി നി​ല​ച്ചി​രു​ന്നു. ടാ​ക്​​സി ജീ​വ​ന​ക്കാ​ര്‍​ക്ക്​ ഇ​ത്​ ക​ന​ത്ത ആ​ഘാ​ത​മാ​ണ്​ വ​രു​ത്തി​യ​ത്. ഈ ​മേ​ഖ​ല ഇ​പ്പോ​ഴും സ​ജീ​വ​മാ​യി​ട്ടി​ല്ല. വേ​ണ്ട​ത്രഓ​ട്ടം

ല​ഭി​ക്കാ​തെ പ്ര​യാ​സ​ത്തി​ലാ​ണ്​ ടാ​ക്​​സി ജീ​വ​ന​ക്കാ​ര്‍. കു​വൈ​ത്തി​ലെ 18,000ത്തോ​ളം വ​രു​ന്ന ടാ​ക്​​സി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …