Breaking News

മെ​ക് സി​ക്ക​ന്‍ വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് വീണ് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചു…

മെ​ക്സി​ക്ക​ന്‍ വ്യോ​മ​സേ​ന വി​മാ​നം ത​ക​ര്‍​ന്ന് ആ​റ് സൈ​നി​ക​ര്‍ മ​രി​ച്ചതായ് റിപ്പോർട്ട്. വെ​റാ​ക്രൂ​സ് സം​സ്ഥാ​ന​ത്തെ എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യി​ല്‍ ഞാ​യ​റാ​ഴ്ച​ രാവിലെയാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more 

അതേസമയം അ​പ​ക‌​ട കാ​ര​ണം വ്യ​ക്ത​മ​ല്ല. എ​മി​ലി​യാ​നോ സ​പാ​റ്റ മു​ന്‍​സി​പ്പാ​ലി​റ്റി​യിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9.45 ന് പറന്നുയര്‍ന്ന ലിയാര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല. എത്രപേര്‍ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല. അപകടകാരണം സംബന്ധിച്ച്‌ സൈന്യം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …