Breaking News

Breaking News

കെപിഎസി ലളിതയ്ക്ക് വലിയ സമ്ബാദ്യമില്ല, അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രം, സര്‍ക്കാര്‍ ചികിത്സ സഹായം നല്‍കിയത് വിവാദമാക്കരുതെന്ന് മന്ത്രി…

ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിനിമ താരം കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയും, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്ബോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഈ ആരോപണങ്ങളില്‍ കഴമ്ബില്ലെന്ന് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മന്ത്രി വി അബ്ദുറഹിമാന്‍ വിശദീകരിച്ചു. ചിലര്‍ കരുതുന്ന പോലെ കെപിഎസി ലളിതയ്ക്ക് …

Read More »

കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ…

കുഞ്ഞിനെ തിരികെ കിട്ടിയാലും കുറ്റക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് അനുപമ. ഇനി ഇങ്ങനെ ചെയ്യാനുള്ള അവസരം ആര്‍ക്കും നല്‍കില്ല. ശിസുക്ഷേമ സമിതി ചെയര്‍മാര്‍ ഷിജു ഖാനെ പോലെയുള്ളവര്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അര്‍ഹരല്ല. അവര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം ചെയ്യുമെന്നും, അതിനായി പോരാടുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കിട്ടാന്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ മാസമോ അടുത്ത മാസമോ കുഞ്ഞിനെ കിട്ടുമെന്നാണ് …

Read More »

അധ്യാപകന്റെ ബലാത്‌സംഗത്തിന് ഇരയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; 48 യുട്യൂബര്‍മാര്‍ കുടുങ്ങി

കോയമ്ബത്തൂരില്‍ അധ്യാപകന്‍ നിരന്തരം ബലാത്‌സംഗത്തിന് ഇരയാക്കിയതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ 48 യുട്യൂബര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോയമ്ബത്തൂര്‍ ആര്‍.എസ് പുരം പൊലീസാണു പോക്സോ വകുപ്പ് ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തത്. അതേ സമയം പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു നഗരത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരും കേസുകളില്‍ പ്രതികളായിട്ടുണ്ട്. സ്പെഷ്യല്‍ ക്ലാസിനെന്ന വ്യാജേന വിളിച്ചു വരുത്തി അധ്യാപകന്‍ ബലാല്‍സംഗം ചെയ്തതിന്റെ ആഘാതത്തില്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ …

Read More »

ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്​.എല്‍ എ​ട്ടാം സീ​സ​ണി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​…

ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ളിന്റെ മു​ഖഛാ​യ മാ​റ്റി​യ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗിന്റെ (ഐ.​എ​സ്.​എ​ല്‍) പു​തി​യ സീ​സ​ണി​ന്​ ഇന്ന് കി​ക്കോ​ഫ്. എ​ട്ടാം സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ്​ വൈ​കീ​ട്ട്​ 7.30ന്​ ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്-​എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ മ​ത്സ​രത്തോ​ടെ തു​ട​ക്ക​മാ​വു​ക. കോ​വി​ഡ്​ കാ​ര​ണം ക​ഴി​ഞ്ഞ സീ​സ​ണി​ലെ പോ​ലെ ഹോം ​ആ​ന്‍​ഡ്​ എ​വേ സം​വി​ധാ​നം ഒ​ഴി​വാ​ക്കി ഗോ​വ​യി​ലെ മൂ​ന്നു ​മൈ​താ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ത​വ​ണ ഐ.​എ​സ്.​എ​ല്‍. പ​​ങ്കെ​ടു​ക്കു​ന്ന 11 ടീ​മു​ക​ളും ഗോ​വ​യി​ല്‍ ത​ന്നെ ത​ങ്ങി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ക്കും. ഫ​റ്റോ​ര്‍​ഡ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ്​​റ്റേ​ഡി​യം, …

Read More »

എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം; 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് കുട്ടിയുടെ ഹർജി…

തിരുവനന്തപുരത്ത് പിങ്ക് പോലീസ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 8 വയസ്സുള്ള കുട്ടിയെയും അച്ഛനെയും പൊതുനിരത്തിൽ അപമാനിച്ച സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത കുറ്റത്തിനു തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരെ കർശന നടപടി വേണമെന്നാണു കുട്ടിക്ക് വേണ്ടി നൽകിയ ഹർജിയിലെ ആവശ്യം. പോലീസ് ഉദ്യോഗസ്ഥയായ രജിത പൊതുജനം നോക്കിനിൽക്കെ തന്നെ ‘കള്ളി’ എന്നു വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാൻഡ്ബാഗിൽ തന്നെ ഉണ്ടെന്ന് …

Read More »

വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍…

തിരക്കേറിയ കവലയുടെ നടുക്ക് ഒരു പോലീസുകാരന്‍. അയാള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. അയാള്‍ അവരെ ഓരോരുത്തരെയായി എടുത്തുയര്‍ത്തി എന്തോ വിളിച്ചു പറയുന്നു. തന്റെ രണ്ട് മക്കളെയും വില്‍ക്കുകയാണെന്ന്. അര ലക്ഷം രൂപയാണ് അയാള്‍ ഓരോ കുട്ടിക്കും വിലയിട്ടത്. കുട്ടികെള ആരും വാങ്ങിയില്ല. എന്നാല്‍, ഈ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു. അതോടെ സംഭവം വൈറലായി. ഒരു പിതാവ്, അതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്യുന്നതിലെ യുക്തിയില്ലായ്മയോട് …

Read More »

പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവന്‍; അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലിസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ പിഞ്ചുകുഞ്ഞിനെ…

മുംബൈയിലെ പന്ത്നഗറില്‍ പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവനാണ്. അഴുക്കുചാലില്‍ നിന്നും പൂച്ചകള്‍ കൂട്ടമായി കരയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ജനങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസില്‍ എത്തി പരിശോധിച്ചപ്പോള്‍ കണ്ടത് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെയാണ്. മുംബൈ പൊലീസിന്റെ നിര്‍ഭയ സ്ക്വാഡ് അംഗങ്ങള്‍ നഗരത്തില്‍ പതിവ് പരിശോധനയ്ക്ക് ഇറങ്ങുമ്ബോഴാണ് ഇത്തരത്തിലൊരു വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമ്ബോഴാണ് ചോരക്കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് അഴുക്കുചാലില്‍ തള്ളിയ നിലയില്‍ കാണുന്നത്. …

Read More »

മുല്ലപ്പെരിയാര്‍: പുതിയ ഡാമിന്റെ സാധ്യതാ പഠനസമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം…

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്റെ സാധ്യതാ പഠന സമിതിയില്‍ തമിഴ്‌നാടിന്റെ അംഗങ്ങളും വേണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച്‌ ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി കത്ത് അയച്ചു. മരം മുറിക്കാനുള്ള വിവാദ ഉത്തരവിന് അനുവാദം നല്‍കിയ യോഗത്തിന്റെ അടുത്തദിവസമാണ് ഈ കത്തയച്ചിരിക്കുന്നതെന്ന് സ്വകാര്യ ചാനല്‍ റിപോര്‍ട്ട് ചെയ്തു. നവംബര്‍ ഒന്നിനു ജലവിഭവ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് മരങ്ങള്‍ മുറിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ …

Read More »

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴയ്ക്ക് സാധ്യത…

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദം ആയി. തീവ്ര ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീവ്ര ന്യൂനമര്‍ദം നിലവില്‍ ചെന്നൈക്ക് 310 കി.മി തെക്ക് കിഴക്കായും, പുതുച്ചേരിക്ക് 290 കി.മി. കിഴക്ക്-തെക്കു കിഴക്കായും, കാരൈക്കലിന് 270 കി.മി കിഴക്കു വടക്ക് കിഴക്കായുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ചെന്നൈക്ക് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു; പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 80 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബുധനാഴ്ച സ്വര്‍ണ വില ഇടിഞ്ഞ ശേഷമാണ് വ്യാഴാഴ്ച വീണ്ടും വില ഉയര്‍ന്നത്. ഈ മാസത്തെ മുന്‍ സ്വര്‍ണ വില റെകോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് സ്വര്‍ണവിലയിലെ ട്രെന്‍ഡ് കാണുന്നത്. …

Read More »