പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലുണ്ടായ മേഘവിസ്ഫോടനത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങിയിരിക്കുകയാണ്. റോഡുകളിലും മറ്റുമുള്ള തടസങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ തടസങ്ങള്‍ നീക്കാനാകുമെന്നാണ് പ്രതീക്ഷ. ദയവായി എല്ലാവരും സഹകരിക്കണം. അടുത്ത രണ്ട് മണിക്കൂറില്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കണം- എന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റ്. വെള്ളത്തില്‍ …
Read More »തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍…
തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം നായ് പിടുത്തക്കാര്‍ക്ക് പണം നല്‍കിയതും തൃക്കാക്കര നഗരസഭയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തിയത് എവിടെ നിന്നെന്നും അന്വേഷണ സംഘം പരിശോധിക്കും. കേസില്‍ അറസ്റ്റിലായ നാലുപേര്‍ സജികുമാറാണ് തങ്ങള്‍ക്ക് നിര്‍ദേശം …
Read More »‘വിധി അംഗീകരിക്കുന്നു, രാജിക്കുള്ള സാഹചര്യമില്ല, നിരപരാധിത്വം തെളിയിക്കും’; ആദ്യപ്രതികരണത്തില്‍ വി ശിവന്‍കുട്ടി…
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ‘സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ …
Read More »മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടിക്ക് സംരക്ഷണം.മന്ത്രി വീണ ജോർജ് ഇടപെട്ടു
മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടിക്ക് സംരക്ഷണം നല്‍കി ശിശുക്ഷേമവകുപ്പ്
Read More »സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം പകുതിയിലേറെ വെട്ടിക്കുറച്ചു; സ്കൂളില്‍ ചെല്ലാന്‍ പറ്റാത്ത കുട്ടികള്‍ക്ക് അമിത ഫീസും…!
സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം പകുതിയിലേറെ വെട്ടിക്കുറച്ചു
Read More »എട്ടു വർഷം കൂടെ ജീവിച്ചിട്ടും ആ കാര്യം മാത്രം അദ്ദേഹത്തിന് സാധിച്ചില്ല
എട്ടു വർഷം കൂടെ ജീവിച്ചിട്ടും ആ കാര്യം മാത്രം അദ്ദേഹത്തിന് സാധിച്ചില്ല
Read More »സൂപ്പർ താരം വിജയ്ക്ക് ഒരു ലക്ഷം പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ
സൂപ്പർ താരം വിജയ്ക്ക് ഒരു ലക്ഷം പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ
Read More »കൃണാൽ പാണ്ഡ്യയുടെ സമ്പർക്ക പട്ടികയിൽ പൃഥ്വി ഷായും സൂര്യകുമാറും; താരങ്ങൾ ഉടൻ ഇംഗ്ലണ്ടിലേക്ക് പോവില്ല…
ശ്രീലങ്കൻ പര്യടനത്തിനിടെ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയുമായി അടുത്ത സമ്പർക്കം പുലർത്തിയവരിൽ പൃഥ്വി ഷായും സൂര്യകുമാർ യാദവും ഉണ്ടെന്ന് ബിസിസിഐ മെഡിക്കൽ ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന താരങ്ങൾ ഉടൻ ശ്രീലങ്ക വിടില്ല. സൂര്യയും ഷായും കൂടാതെ ഹർദ്ദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, ദേവദത്ത് പടിക്കൽ, കൃഷ്ണപ്പ ഗൗതം എന്നീ താരങ്ങളും കൃണാലുമായി അടുത്ത സമ്പർക്കം പുലർത്തി എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എട്ടാമത്തെ താരം ആരെന്ന് …
Read More »സംസ്ഥാനത്ത് പാര്‍വോ വൈറസ് പടരുന്നു : പത്തനാപുരത്ത് വളര്‍ത്തുപൂച്ചകളും തെരുവുപൂച്ചകളും ചത്തൊടുങ്ങുന്നു…
പത്തനാപുരത്ത് ‘പാര്‍വോ’ വൈറസ് രോഗ ബാധയേറ്റ് പൂച്ചകള്‍ ചത്തൊടുങ്ങുന്നതായ് റിപ്പോർട്ട്. ‘ഫെലൈന്‍ പാന്‍ ലൂക്കോ പീനിയ’ എന്ന പകര്‍ച്ചാവ്യാധി രോഗമാണ് പൂച്ചകളില്‍ ബാധിക്കുന്നതെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ‘പാര്‍വോ’ എന്ന പേരിലാണ് നാട്ടുകാര്‍ക്കിടയില്‍ ഈ രോഗം അറിയപ്പെടുന്നത്. ആഹാരം കഴിക്കാതെ അവശനിലയില്‍ കാണപ്പെടുന്ന പൂച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറയല്‍ ബാധിച്ച് ചാകുന്നതാണ് കണ്ടു വരുന്നത്. പത്തനാപുരത്ത് കമുകുംചേരി, കിഴക്കേഭാഗം, നടുക്കുന്ന്, പിറവന്തൂര്‍, ശാസ്താംപടി തുടങ്ങിയ പ്രദേശ ഭാഗങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മുപ്പതോളം വളര്‍ത്തുപൂച്ചകളും …
Read More »ഉത്തര്‍പ്രദേശില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി; 18 മരണം; നിരവധി പേർക്ക് പരിക്ക്…
ഉത്തര്‍പ്രദേശ് ബരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് ട്രക്ക് പാഞ്ഞുകയറി 18 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം സംഭവിച്ചത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബീഹാര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ ബസ്സിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഹൈവേയില്‍ രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന് സമീപത്തായി കിടന്നുറങ്ങുകയായിരുന്നു. അതിനിടെ വേഗതയില്‍ എത്തിയ ട്രക്ക് ഇവരുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 18 പേരും തല്‍ക്ഷണം മരിച്ചു. കൊല്ലപ്പെട്ടവര്‍ ദാര്‍ഭംഗ, സീതാമര്‍ഹി എന്നിവിടങ്ങളില്‍ …
Read More »