Breaking News

Breaking News

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; യുഡിഎഫില്‍ ധാരണാ പിശകില്ലെന്ന് ഉമ്മന്‍ചാണ്ടി…

ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അത് സംബന്ധിച്ച്‌ ഒരു ധാരണപ്പിശകും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുസ്‌ലിം ലീഗിന്റെ എതിര്‍പ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പാര്‍ട്ടിയിലെയും ഘടക കക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി ഇന്ന് വിശദമായ ആശയവിനിമയം നടത്തും. യുഡിഎഫിലെ ഐക്യമില്ലായ്മ മുഖ്യമന്ത്രി മുതലെടുത്ത പശ്ചാത്തലത്തില്‍ മുന്നണി നിലപാട് …

Read More »

ഒരു കുപ്പി വിസ്ക്കിയ്ക്ക് ഒരു കോടി രൂപ; ലേലത്തില്‍ പോയത് 250 വര്‍ഷം പഴക്കമുള്ള വിസ്ക്കി…

ഒരു കുപ്പി വിസ്ക്കിയ്ക്ക് ഒരു കോടി രൂപ എന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടി പോകും. എന്നാല്‍ ഞെട്ടേണ്ട, ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്ക്കിയാണ്. പഴക്കമെന്ന് പറഞ്ഞാല്‍ ഏകദേശം 250 വര്‍ഷത്തിലേറെ പഴക്കമുണ്ട്. സാധാരണയായി മദ്യത്തിന് പഴക്കം ചെല്ലുന്തോറും വീര്യമേറുമെന്നാണ് പറയുന്നത്. പ്രശസ്ത ധനകാര്യ സ്ഥാപനമായ ജെ.പി മോര്‍ഗന്‍റെ ശേഖരത്തിലുള്ളതെന്ന് കരുതപ്പെടുന്ന 1860കളില്‍ നിര്‍മ്മിച്ച വിസ്ക്കിയാണ് ഇപ്പോള്‍ റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയത്.  ഏകദേശം 137000 ഡോളര്‍ അഥവാ ഒരു …

Read More »

മുംബൈ മഴക്കെടുതി : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി…

മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ ചെമ്ബൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരണപ്പെട്ടു. അതേസമയം, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 പേരെ ഇവിടെ നിന്ന് രക്ഷപെടുത്തിയിട്ടുണ്ട്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളായ ചുനഭട്ടി, സിയോണ്‍, ദാദര്‍, …

Read More »

ഇറച്ചിക്കോഴി വില നിയന്ത്രിക്കും; കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും: മന്ത്രി ജെ ചിഞ്ചുറാണി…

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത് നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാല്‍ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍നിന്നു കോഴിക്കുഞ്ഞുങ്ങളുടെ വരവു കുറഞ്ഞതും ഉല്‍പാദനച്ചെലവു കൂടിയതുമാണു വില കൂടാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ ഫാമുകളിലേക്ക് ആവശ്യത്തിന് കോഴിക്കുഞ്ഞുങ്ങള്‍ എത്താതായതാണു …

Read More »

ഒളിമ്ബിക്‌സ് മത്സരങ്ങള്‍ക്ക് ഭീഷണിയായി കൊവിഡ്; ഇന്ന് മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി രോഗം…

ഒളിമ്ബിക്‌സ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിദേശത്ത് നിന്നും വന്ന ഒരു ഒഫീഷ്യലിന് കഴിഞ്ഞ ദിവസം കൊവി‌ഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആശങ്കകള്‍ അല്‍പം കൂടി വര്‍ദ്ധിപ്പിച്ച്‌ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എന്ന വാ‌ര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ട് പേര്‍ ഒളിമ്ബിക് വില്ലേജിലും ഒരാള്‍ ഹോട്ടലിലുമാണുള‌ളത്. ഒരു ഒഫീഷ്യലിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന്പേര്‍ക്ക് കൂടി രോഗം സ്ഥിരീകിരച്ചത്. ഇതോടെ ഒളിമ്ബിക്‌സ് സുരക്ഷിതമായി നടത്താനാകുമെന്ന ജപ്പാന്റെ …

Read More »

ട്രയല്‍ റണ്‍ കഴിഞ്ഞിട്ടും കുതിരാനിലെ യാത്രക്ക് വീണ്ടും പ്രതിസന്ധി; കുതിരാന്‍ തുരങ്കത്തിന് സുരക്ഷപോരെന്ന് മുന്‍ നിര്‍മ്മാണ കമ്ബനി; തുരങ്കത്തിന് മേലെ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമെന്നും മുന്നറിയിപ്പ്….

കുതിരാന്‍ തുരങ്കത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. തുരങ്കത്തിന്റെ 95 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയാക്കിയ പ്രഗതി കണ്‍സ്ട്രക്ഷന്‍സിന്റേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്ന് പറയുന്ന കമ്ബനി വക്താവ് വി ശിവാനന്ദന്‍. തുരങ്കത്തിന് മുകളില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാവുക എന്നും മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ നിര്‍മാണ ചുമതലയുള്ള കമ്ബനിക്ക് ആവശ്യത്തിന് സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് അദ്ദേഹം ആരോപിക്കുകയും …

Read More »

കനത്ത മഴ തുടരുന്നു ; മണ്ണിടിച്ചിലിൽ കെട്ടിടം തകര്‍ന്ന് 15 മരണം; നിരവധി പേരെ രക്ഷപെടുത്തി…

മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് ചെമ്ബൂര്‍, വിക്രോളി പ്രദേശങ്ങളില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. വിക്രോളി പ്രദേശത്ത് കെട്ടിടം തകര്‍ന്ന് മൂന്നു പേരും ചെമ്ബൂരിലെ ഭാരത് നഗറില്‍ 12 പേരുമാണ് മരിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ചെയുമായി പെയ്ത മഴയിലാണ് അപകടം. അതേസമയം ചെമ്ബൂരിലെ ഭാരത് നഗര്‍ പ്രദേശത്ത് നിന്ന് 15 പേരെയും വിക്രോലിയിലെ സൂര്യനഗറില്‍ നിന്ന് ഒമ്ബത് പേരെയും രക്ഷപ്പെടുത്തിയതായും രണ്ടു മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ്; 518 മരണം; ഏറ്റവും കൂടുതൽ കേരളത്തിൽ…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,004 പേര്‍ രോഗമുക്തി നേടി. 518 പേരാണ് മരിച്ചത്. 4,22,660 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ് -16,148. മഹാരാഷ്ട്ര (8172), ആന്ധ്ര പ്രദേശ് (2672), തമിഴ്നാട് (2205), ഒഡിഷ (2182) എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്ത് …

Read More »

​ചി​ക്ക​ന്റെ വില മേലോട്ട്; ഹോ​ട്ട​ലു​ക​ളി​ല്‍​ ​ചി​ക്ക​ന്‍​ ​വി​ഭ​വ​ങ്ങ​ള്‍​ ​ബഹിഷ്കരിക്കാന്‍ നീക്കം..??

കേരളത്തില്‍ ​ചി​ക്ക​ന്റെ​ ​വി​ല​ ​കു​തി​ച്ച്‌ ഉയരുന്നത് ​ത​ട​യാ​ന്‍​ ​സ​ര്‍​ക്കാ​ര്‍​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍​ ​ഹോ​ട്ട​ലു​ക​ളി​ല്‍​ ​ചി​ക്ക​ന്‍​ ​വി​ഭ​വ​ങ്ങ​ള്‍​ ​ബ​ഹി​ഷ്‌​ക്ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​കേ​ര​ള​ ​ഹോ​ട്ട​ല്‍​ ​ആ​ന്റ് ​റ​സ്റ്റോ​റ​ന്റ് ​ അ​സോ​സി​യേ​ഷ​ന്‍ വ്യക്തമാക്കി.​ ​ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ല്‍​ ​ഇ​ര​ട്ടി​യോ​ളം​ ​വ​ര്‍​ദ്ധ​ന​വാ​ണ് ​ചി​ക്ക​ന്റെ​ ​വി​ല​യി​ല്‍ ഉണ്ടായിരിക്കുന്നത്.​ ​അ​ന്യ​സം​സ്ഥാ​ന ​ചിക്ക​ന്‍​ലോ​ബി​യാ​ണ് ​കൃ​ത്രി​മ​ക്ഷാ​മം​ ​സൃ​ഷ്ടി​ച്ച്‌ ​വി​ല​ക്ക​യ​റ്റത്തിന് കരണമാക്കുന്നത്.​ ​സ​ര്‍​ക്കാ​ര്‍​ ​വി​ഷ​യ​ത്തി​ല്‍​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള​ ​ഹോ​ട്ട​ല്‍​ ​ആ​ന്റ് ​റ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ന്‍​ ​പ്ര​സി​ഡ​ന്റ് ​മൊ​യ്തീ​ന്‍​കു​ട്ടി​ ​ഹാ​ജി​യും​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​ജ​യ​പാ​ലും​ ​ആവശ്യം ഉന്നയിച്ചു.

Read More »

ലോക്ക് ഡൗണ്‍ ഇളവ്: സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറന്ന് പ്രവർത്തിക്കും…

സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും. ബക്രീദ് പ്രമാണിച്ച്‌ സംസ്ഥനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബക്രീദ് പ്രമാണിച്ച്‌ മൂന്ന് ദിവസമാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 18, 19, 20 തീയതികളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഡി കാറ്റഗറിയില്‍പ്പെടുന്ന …

Read More »