Breaking News

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 2142 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ; 10 മരണം…

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 15, എറണാകുളം

ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, തൃശൂര്‍ ജില്ലയിലെ 2, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 5 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 10 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം-454
തിരുവനന്തപുരം- 391
കോഴിക്കോട്-260
തൃശൂര്‍-227
ആലപ്പുഴ-170
എറണാകുളം-163
പാലക്കാട്-152
കണ്ണൂര്‍- 150
കാസര്‍ഗോഡ്-99
പത്തനംതിട്ട -93
കൊല്ലം-87

കോട്ടയം- 86
വയനാട്-37
ഇടുക്കി-ആറ്
സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
മലപ്പുറം- 413
തിരുവനന്തപുരം-378
കോഴിക്കോട്- 243
തൃശൂര്‍-220
ആലപ്പുഴ-156
കണ്ണൂര്‍ – 133
എറണാകുളം-128
പാലക്കാട്-109
കാസര്‍ഗോഡ് – 98
പത്തനംതിട്ട-63
കൊല്ലം-85
കോട്ടയം-85

വയനാട്- 26
ഇടുക്കി-അഞ്ച്
രോഗ മുക്തി നേടിയവര്‍
തിരുവനന്തപുരം-303
മലപ്പുറം-240
കോഴിക്കോട്-140
പാലക്കാട്-119
കണ്ണൂര്‍- 99
കാസര്‍ഗോഡ്- 95
തൃശൂര്‍-90
എറണാകുളം-85
കോട്ടയം-67
ആലപ്പുഴ-60
കൊല്ലം-57
ഇടുക്കി-37
പത്തനംതിട്ട-32
വയനാട്-32

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …