Breaking News

​ചി​ക്ക​ന്റെ വില മേലോട്ട്; ഹോ​ട്ട​ലു​ക​ളി​ല്‍​ ​ചി​ക്ക​ന്‍​ ​വി​ഭ​വ​ങ്ങ​ള്‍​ ​ബഹിഷ്കരിക്കാന്‍ നീക്കം..??

കേരളത്തില്‍ ​ചി​ക്ക​ന്റെ​ ​വി​ല​ ​കു​തി​ച്ച്‌ ഉയരുന്നത് ​ത​ട​യാ​ന്‍​ ​സ​ര്‍​ക്കാ​ര്‍​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ല്‍​ ​ഹോ​ട്ട​ലു​ക​ളി​ല്‍​ ​ചി​ക്ക​ന്‍​ ​വി​ഭ​വ​ങ്ങ​ള്‍​ ​ബ​ഹി​ഷ്‌​ക്ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​കേ​ര​ള​ ​ഹോ​ട്ട​ല്‍​ ​ആ​ന്റ് ​റ​സ്റ്റോ​റ​ന്റ് ​

അ​സോ​സി​യേ​ഷ​ന്‍ വ്യക്തമാക്കി.​ ​ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ല്‍​ ​ഇ​ര​ട്ടി​യോ​ളം​ ​വ​ര്‍​ദ്ധ​ന​വാ​ണ് ​ചി​ക്ക​ന്റെ​ ​വി​ല​യി​ല്‍ ഉണ്ടായിരിക്കുന്നത്.​ ​അ​ന്യ​സം​സ്ഥാ​ന ​ചിക്ക​ന്‍​ലോ​ബി​യാ​ണ് ​കൃ​ത്രി​മ​ക്ഷാ​മം​ ​സൃ​ഷ്ടി​ച്ച്‌ ​വി​ല​ക്ക​യ​റ്റത്തിന്

കരണമാക്കുന്നത്.​ ​സ​ര്‍​ക്കാ​ര്‍​ ​വി​ഷ​യ​ത്തി​ല്‍​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള​ ​ഹോ​ട്ട​ല്‍​ ​ആ​ന്റ് ​റ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ന്‍​ ​പ്ര​സി​ഡ​ന്റ് ​മൊ​യ്തീ​ന്‍​കു​ട്ടി​ ​ഹാ​ജി​യും​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​ജി.​ ​ജ​യ​പാ​ലും​ ​ആവശ്യം ഉന്നയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …