Breaking News

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; യുഡിഎഫില്‍ ധാരണാ പിശകില്ലെന്ന് ഉമ്മന്‍ചാണ്ടി…

ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും

അത് സംബന്ധിച്ച്‌ ഒരു ധാരണപ്പിശകും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മുസ്‌ലിം ലീഗിന്റെ എതിര്‍പ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പാര്‍ട്ടിയിലെയും ഘടക കക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി ഇന്ന് വിശദമായ ആശയവിനിമയം നടത്തും. യുഡിഎഫിലെ ഐക്യമില്ലായ്മ

മുഖ്യമന്ത്രി മുതലെടുത്ത പശ്ചാത്തലത്തില്‍ മുന്നണി നിലപാട് ഇനി വൈകരുതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …