ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ചരക്ക് വാഹന മേഖലക്ക് ആറ് മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക, ഇ വേ ബില്‍ കാലാവധി മുമ്ബുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയില്‍ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത വാടക നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുക, ദേശീയ പാതകളിലെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര- സംസഥാന …
Read More »ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്; ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ; കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി…
നിലമേലില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്‌ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. യുവതിയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, …
Read More »രാജ്യത്ത് 40ലധികം ഡെല്‍റ്റ പ്ലസ് കേസുകള്‍ സ്ഥിരീകരിച്ചു; കേരളത്തില്‍ വൈറസ് സ്ഥിരീകരിച്ച രണ്ട് പഞ്ചായത്തുകള്‍ അടയ്ക്കും…
രാജ്യം കൊറോണ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമാകുന്നതിനിടെ ആശങ്ക ഉയര്‍ത്തി 40ലധികം ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തി. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഡെല്‍റ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. …
Read More »ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 134 രൂപ; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല വില ഇങ്ങനെ..!
ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ വില 134 രൂപ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല വിലയാണ് ഇത്. 120 നഗരങ്ങളിലെ ജലത്തെക്കുറിച്ച് ഹോളിഡു എന്ന സെര്‍ച്ച് എഞ്ചിന്‍ ഒരു സര്‍വേ നടത്തി. ഈ സര്‍വേയില്‍ ഇന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളം നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലാണ് വില്‍ക്കുന്നതെന്ന് പറയുന്നു. അവിടെ ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 85 1.85, അല്ലെങ്കില്‍ ഏകദേശം 134 രൂപ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല …
Read More »ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണ് എലി കടിച്ചതായി പരാതി…
മുംബൈ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രജവാടി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രോഗിക്ക് പരിക്കുകളില്ലെന്നും വേറെ പ്രശ്നമൊന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കണ്ണിന്റെ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീന്‍ വിദ്യാ താക്കൂര്‍ പ്രതികരിച്ചു. വാര്‍ഡ് താഴത്തെ നിലയിലാണെന്നും …
Read More »ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ദിവസം 300 പേര്‍ക്ക് ദര്‍ശനം നടത്താം, വിവാഹങ്ങള്‍ക്കും അനുമതി…
കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കി. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരില്‍ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്‌ചകളോളം …
Read More »പത്തനാപുരം സ്ഫോടക വസ്തുശേഖരം: ഭീകരര്‍ വനത്തിനുള്ളില്‍ മാനുകളെ വേട്ടയാടി ഭക്ഷണമാക്കിയതായ് റിപ്പോർട്ട്…
പത്തനാപുരം പാടം വനമേഖലയില്‍ സ്ഫോടക ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീകരര്‍ വനത്തിനുള്ളില്‍ മാനുകളെ വേട്ടയാടി ഭക്ഷണമാക്കിയതിന് തെളിവുകള്‍. ആയുധ പരിശീലനം നടത്തിയതായി കരുതുന്ന സ്ഥലത്തിന് സമീപം വനത്തിനുള്ളില്‍ സാംബര്‍ ഇനത്തില്‍പെട്ട മാനുകളുടെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഉള്‍വനത്തില്‍ ഇവര്‍ ആയുധപരിശീലനം നടത്തുന്ന സമയത്ത് ഭക്ഷണത്തിനായി ഇവയെ വേട്ടയാടിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇന്ത്യയില്‍ അംഗസംഖ്യ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് 2008ല്‍ ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ …
Read More »രാജ്യത്ത് കോവിഡ് നിരക്കില്‍ നേരിയ വര്‍ധനവ്; ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു…
രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് മരിച്ചത്. ചൊവ്വാഴ്ച 42,640 പേര്‍ക്കായിരുന്നു രോഗബാധ. 1167 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 6,43,194 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നു. ആകെ മരണം 3,90,660 ആയി. അതേസമയം, ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി …
Read More »വ്യാപക എടിഎം കവര്‍ച്ച ; 19 ഇടങ്ങളില്‍ നിന്നും തട്ടിയെടുത്തത് 48 ലക്ഷം രൂപ ; അന്വേഷണം…
തമിഴ്‌നാട്ടില്‍ വ്യാപക എടിഎം കവര്‍ച്ച. സംസ്ഥാനത്തെ എസ്ബിഐയുടെ 19 എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. 48 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതിലേറെയും ചെന്നൈ നഗരത്തിലെയാണ്. ഇന്നുപുലര്‍ച്ചെ നാല് എടിഎമ്മുകളില്‍ നിന്നായി എട്ടുലക്ഷം രൂപയാണ് കവര്‍ന്നത്. ഇതേത്തുടര്‍ന്ന് എസ്ബിഐ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എടിഎമ്മുകളിലെ സിഡിഎം മെഷീനുകളിലെ സെന്‍സറുകളില്‍ കൃത്രിമം നടത്തി കേടാക്കിയാണ് സംഘം പണം തട്ടുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നത്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ …
Read More »കടലാമയുടെ ഇറച്ചി കറിവെച്ച് തിന്നു, 32 മരണം; കൊല്ലത്തെ ദുരന്തത്തിന് ഇന്ന് അറുപതാണ്ട്…
1961 മേയ് 29 അളുങ്കാമയെ അപ്രതീക്ഷിതമായി കടലില്‍ നിന്നും കിട്ടിയപ്പോള്‍ ഒരു കൗതുകം. ആമയെ വെട്ടിനുറുക്കി കറിവെച്ച് തിന്നു. ഡോക്ടര്‍മാരെ പോലും അമ്ബരപ്പിച്ച ഈ ദുരന്തത്തില്‍ 32 പേരാണ് മരിച്ചത്. കൊല്ലം ശക്തികുളങ്ങരയിലായിരുന്നു സംഭവം. മെയ്-ജൂണ്‍ മാസം പിന്നിടുമ്ബോള്‍ ദുരന്തം നടന്ന് അറുപതാണ്ടുകള്‍ പിന്നിടുന്നു. ദുരന്തം നടന്ന് വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടെങ്കിലും വിഷ ആമക്ക് പിന്നില്‍ ബാക്‌ട്രീരിയയോ ആല്‍ഗയോ ഇന്നും ഉത്തരമില്ല. ആമയെ വെട്ടിനുറുക്കി എല്ലാവര്‍ക്കും പങ്കുവെച്ചുകൊടുത്തത് മോന്‍ പോലീസ് …
Read More »