Breaking News

Breaking News

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്; 150 മരണം ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29..

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 150 മരണങ്ങളാണ് …

Read More »

സംസ്ഥാനത്ത്‌ ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; പ്രതിദിന വാക്‌സിനേഷന്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍…

സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്ക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിന് നല്കിയതായി മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 26,89,731 പേര്ക്ക് രണ്ട് ഡോസ് വാക്സിനും നല്കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്കിയത്. 12,33,315 പേര്ക്ക് ആദ്യ ഡോസ് വാക്സിന് നല്കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്ക്ക് ഒന്നാം ഡോസ് വാക്സിന് നല്കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്, മലപ്പുറം, …

Read More »

യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പ് പോരാട്ടങ്ങള്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെയും, ജര്‍മനി ഹംഗറിയെയും നേരിടും…

യൂറോ കപ്പിലെ മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ പോരാട്ടങ്ങള്‍ക്കായാണ് ഇന്ന് ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്നത്. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും നേര്‍ക്കു നേര്‍ എത്തുമ്ബോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്. ഗ്രൂപ്പില്‍ ഫ്രാന്‍സ് പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ ജര്‍മനി, പോര്‍ച്ചുഗല്‍ ഇവരിലാര് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടക്കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. യൂറോ കപ്പില്‍ ഇന്ന് ആകെ നാല് മത്സരങ്ങളാണ് ഉള്ളത്. രാത്രി 9.30ന് നടക്കുന്ന മത്സരങ്ങളില്‍ …

Read More »

ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സര്‍വീസ്​ ഇല്ലെന്ന്​ എയര്‍ ഇന്ത്യ…

ബുധനാഴ്​ച മുതല്‍ യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ അവസാനിക്കുമെന്ന്​ പ്രതീക്ഷിച്ച പ്രവാസികള്‍ക്ക്​ വീണ്ടും നിരാശ. ജൂലൈ ആറ്​ വരെ ദുബൈയിലേക്ക്​ സര്‍വീസ്​ ഉണ്ടാവില്ലെന്ന്​ എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങള്‍ക്ക്​ മറുപടികൊടുക്കുന്നതിനിടെ ട്വിറ്ററിലാണ്​ ഇക്കാര്യം അറിയിച്ചത്​. യാത്രാനിബന്ധനകളില്‍ അനിശ്​ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. യു.എ.ഇയിലെ യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജൂലൈ ആറ്​ വരെ വിമാനസര്‍വീസ്​ ഉണ്ടാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ വെബ്​സൈറ്റിലൂടെയും ട്വിറ്റര്‍ പേജിലൂടെയും അറിയിക്കാമെന്നുമാണ്​ യാത്രക്കാര​െന്‍റ സംശയത്തിന്​ മറുപടിയായി എയര്‍ ഇന്ത്യ ട്വീറ്റ്​ …

Read More »

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻരെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Read More »

ആര്‍സിസി ലിഫ്റ്റ് തകര്‍ന്ന് നജീറമോളുടെ മരണം; ആശ്രിതര്‍ക്ക് 20 ലക്ഷം അനുവദിച്ച്‌ മന്ത്രിസഭാ യോഗം

ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നജീറമോളു(22)ടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച്‌ തീരുമാനമെടുത്തത്. രണ്ട് മാസം മുന്‍പാണ് മാതാവിനെ ശുശ്രൂഷിക്കാന്‍ നജീറ ആര്‍സിസിയിലെത്തിയത്. ലിഫ്റ്റി കേടായത് അറിയാതെ കയറി ലിഫ്റ്റ് രണ്ട് നില താഴേക്ക് പതിച്ചു. മണിക്കൂറുകള്‍ നജീറ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. അതി രാവിലെയായിരുന്നു അപകടം. അതിനാല്‍ അപകടവിവരം പുറത്ത് അറിയാനും വൈകി. …

Read More »

ചരക്ക് വാഹനങ്ങള്‍ അനിശ്ചിത കാല സമരത്തിലേക്ക്…

ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, ചരക്ക് വാഹന മേഖലക്ക് ആറ് മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക, ഇ വേ ബില്‍ കാലാവധി മുമ്ബുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയില്‍ പുനഃസ്ഥാപിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ ഏകീകൃത വാടക നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുക, ദേശീയ പാതകളിലെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങള്‍  അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേന്ദ്ര- സംസഥാന …

Read More »

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്; ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ; കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി…

നിലമേലില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്‌ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല. യുവതിയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, …

Read More »

രാജ്യത്ത് 40ലധികം ഡെല്‍റ്റ പ്ലസ് കേസുകള്‍ സ്ഥിരീകരിച്ചു; കേരളത്തില്‍ വൈറസ് സ്ഥിരീകരിച്ച രണ്ട് പഞ്ചായത്തുകള്‍ അടയ്ക്കും…

രാജ്യം കൊറോണ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമാകുന്നതിനിടെ ആശങ്ക ഉയര്‍ത്തി 40ലധികം ഡെല്‍റ്റ പ്ലസ് കേസുകള്‍ കണ്ടെത്തി. ആശങ്കയുടെ വകഭേദമെന്നാണ് സര്‍ക്കാര്‍ ഇതിനെ വിശേഷപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 21, മധ്യപ്രദേശില്‍ ആറ്, കേരളത്തിലും തമിഴ്നാട്ടിലും മൂന്ന് വീതം കര്‍ണാടകയില്‍ രണ്ട്, പഞ്ചാബ്, ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഡെല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഡെല്‍റ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. …

Read More »

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 134 രൂപ; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല വില ഇങ്ങനെ..!

ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ വില 134 രൂപ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല വിലയാണ് ഇത്‌. 120 നഗരങ്ങളിലെ ജലത്തെക്കുറിച്ച്‌ ഹോളിഡു എന്ന സെര്‍ച്ച്‌ എഞ്ചിന്‍ ഒരു സര്‍വേ നടത്തി. ഈ സര്‍വേയില്‍ ഇന്ന് ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളം നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയിലാണ് വില്‍ക്കുന്നതെന്ന് പറയുന്നു. അവിടെ ഒരു ലിറ്റര്‍ വെള്ളത്തിന്റെ വില 85 1.85, അല്ലെങ്കില്‍ ഏകദേശം 134 രൂപ. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജല …

Read More »