ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് (ചൊവ്വ) വാഹന പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 17 കാരിയുടെ കൊലപാതകം; ദുരൂഹതയേറ്റി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അരുണിന്റെ ശരീരത്തില്‍ മുറിവുകള്‍; കൊലപാതകമോ എന്ന് സംശയം…Read more രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. …
Read More »17 കാരിയുടെ കൊലപാതകം; ദുരൂഹതയേറ്റി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അരുണിന്റെ ശരീരത്തില്‍ മുറിവുകള്‍; കൊലപാതകമോ എന്ന് സംശയം…
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹയേറുന്നു. തൂങ്ങിമരിച്ചനിലയില്‍ ഇന്നലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇയാളുടെ നെഞ്ചില്‍ രണ്ട് മുറിവുകള്‍ ഉണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം. ഉളികൊണ്ട് കുത്തേറ്റ പാടുകളാണ് ഉള്ളത്. കൊലപാതക സമയത്ത് പെൺകുട്ടിയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ ഒരുപക്ഷെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നു. ഇത് …
Read More »കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി
കൊല്ലം; മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി ഇന്ന് നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായാണ് അവര്‍ക്കൊപ്പം കടലില്‍ യാത്ര ചെയ്തത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാഹുലിന്റെ കടല്‍ യാത്ര. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ സി വേണുഗോപാല്‍ എം പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 2212 പേർക്ക് മാത്രം കോവിഡ് ; 1987 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; രോഗമുക്തി നേടി 5037 പേര്‍..
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് പ്രതിദിന കണക്കില്‍ ആശ്വാസം. ഇന്ന് 2212 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 88 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക …
Read More »സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജം…
സംസ്ഥാനത്തെ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായി. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവര്‍ത്തനങ്ങളില്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണം, പാരമ്ബര്യ രീതിയിലുള്ള തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മ്മാണം എന്നിങ്ങനെ പിഎസ്സി നിയമന വിവാദം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ് ;നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്…Read more …
Read More »പിഎസ്സി നിയമന വിവാദം; യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ് ;നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്…
പിഎസ്സി ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പിഎസ്സി നിയമന വിവാദത്തിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തിനിടയില്‍ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. നാളെ കെഎസ്ആർടിസി പണിമുടക്ക്…Read more മാത്രമല്ല സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ ചെരിപ്പുകളും കമ്ബുകളും എറിഞ്ഞു. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും …
Read More »നാളെ കെഎസ്ആർടിസി പണിമുടക്ക്…
കോര്പ്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശമ്ബള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാളെ (ചൊവ്വ) ഒരുവിഭാഗം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…Read more കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക. പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ട്രേഡ് യൂണിയന് പ്രതിനിധികളുമായി സര്‍ക്കാര്‍ ഇന്ന് നടത്തിയ …
Read More »ഐ എസ് എല്‍: എ ടി കെ മോഹന്‍ ബഗാന് ഇന്ന് നിര്‍ണായക മത്സരം; ഇന്ന് ജയിച്ചാൽ ലീഗ് ഷീല്‍ഡ്..
ഐ എസ് എല്ലില്‍ ഇന്ന് എ ടി കെ മോഹന്‍ ബഗാൻ ഹൈദരബാദിനെ നേരിടും. എ ടി കെ മോഹന്‍ ബഗാന് അതിനിര്‍ണായക മത്സരമാണ് ഇന്ന്. ഇന്ന് വിജയിച്ചാല്‍ മോഹന്‍ ബഗാന് ലീഗ് ചാമ്ബ്യന്മാരാകാൻ സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി തോറ്റ് പോയിന്റ് നഷ്ടപ്പെടുത്തിയതോടെ മുംബൈ സിറ്റിയുടെ ലീഗ് ഷീല്‍ഡ് നേടാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ 39 പോയിന്റുമായി എ ടി കെ മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാം …
Read More »ദൃശ്യം 2 വിൽ അഭിനയിക്കാൻ സാധിക്കാത്തതിന്റെ വിഷമം തുറന്നു പറഞ്ഞ് ഷാജോൺ; പക്ഷേ ദൃശ്യം 3യിൽ താനുണ്ടാകും…
ദൃശ്യം 2 മലയാള സിനിമയില്‍ ചരിത്രം കുറിച്ച് മുന്നേറുകയാണ്. ഒടിടി റിലീസായി എത്തിയ ചിത്രം പ്രായഭേദമന്യേ പ്രേക്ഷകമനസ് കീഴടക്കി കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പലരും ചോദിക്കുന്ന ഒരു കാര്യമുണ്ട്. യുട്യൂബ് വഴി ഇനി ഏത് ഫോണിലും 4കെ വീഡിയോകള്‍ ആസ്വദിക്കാം..Read more കോണ്‍സ്‌റ്റബിള്‍ സഹദേവന്‍ എവിടെ പോയി എന്നത്. സഹദേവനെ കുറിച്ച് രണ്ടാം ഭാഗത്തില്‍ പരാമര്‍ശമുണ്ടെങ്കിലും, സഹദേവനും കൂടിയുണ്ടായിരുന്നെങ്കില്‍ കഥ ഒന്നുകൂടി കൊഴുത്തേനെയെന്നാണ് ഒരുപറ്റം ആരാധകരുടെ അഭിപ്രായം. ഇപ്പോഴിതാ തന്റെ കഥപാത്രം …
Read More »മെക് സിക്കന് വ്യോമസേന വിമാനം തകര്‍ന്ന് വീണ് ആറ് സൈനികര്‍ മരിച്ചു…
മെക്സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചതായ് റിപ്പോർട്ട്. വെറാക്രൂസ് സംസ്ഥാനത്തെ എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു…Read more അതേസമയം അപകട കാരണം വ്യക്തമല്ല. എമിലിയാനോ സപാറ്റ മുന്‍സിപ്പാലിറ്റിയിലെ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 9.45 ന് പറന്നുയര്‍ന്ന ലിയാര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല. എത്രപേര്‍ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല. അപകടകാരണം …
Read More »