Breaking News

Breaking News

ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; ഒടുവില്‍ സംഭവിച്ചത്…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17-വയസ്സുകാരിയെ തേടിയെത്തിയ കാമുകനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. കരിമ്പിന്‍തോട് വനപാതയോരത്ത് കമിതാക്കളെ സംശയകരമായി കണ്ടതോടെയാണ് ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അബോര്‍ഷന്‍ നടത്താനുള്ള കാലാവധി നീട്ടി ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; നിലവില്‍ അബോര്‍ഷന്‍ നടത്താനുള്ള കാലാവധി 20… ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വെച്ചൂച്ചിറ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം തിരുപ്പൂരില്‍ തുണിമില്‍ …

Read More »

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ദേശവ്യാപക ബാങ്ക് പണിമുടക്ക്, രണ്ടുദിവസം സേവനങ്ങള്‍ തടസപ്പെടും..

ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച്‌ ബാങ്ക് ജീവനക്കാര്‍. അതേസമയം രണ്ട് ദിവസത്തേക്ക് ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അബോര്‍ഷന്‍ നടത്താനുള്ള കാലാവധി നീട്ടി ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; നിലവില്‍ അബോര്‍ഷന്‍ നടത്താനുള്ള കാലാവധി 20… എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താന്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കുന്നത്. …

Read More »

അബോര്‍ഷന്‍ നടത്താനുള്ള കാലാവധി നീട്ടി ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; നിലവില്‍ അബോര്‍ഷന്‍ നടത്താനുള്ള കാലാവധി 20…

ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രാ​ജ്യ​ത്ത് ഗ​ര്‍​ഭച്ഛി​ദ്രം ന​ട​ത്താ​ന്‍ അ​നു​വ​ദ​നീ​യ​മാ​യ കാ​ല​പ​രി​ധി 24 ആ​ഴ്ച​യാ​ക്കി ഉ​യ​ര്‍​ത്താ​നാണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. നേ​ര​ത്തെ ഇ​ത് 20 ആ​ഴ്ച​യാ​യി​രു​ന്നു. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? അതായത് അഞ്ച് മാസം. 20 …

Read More »

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘അഞ്ചാം പാതിര’ യ്ക്ക് പുതിയ റെക്കോര്‍ഡ്‌; ചിത്രം അമ്പതുകോടി ക്ലബ്ബിലേക്ക്; ഇതുവരെ ചിത്രം നേടിയത്…

മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രമായ ‘അഞ്ചാം പാതിര’ അമ്പതുകോടി ക്ലബ്ബിലേയ്ക്ക്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ജനുവരി പത്തിന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ദിവസങ്ങള്‍ക്കകം ചിത്രം അമ്പത് കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുവരെ ചിത്രം നേടിയത് 34.25 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 24.10 …

Read More »

മദ്യം നല്‍കാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍..!

മദ്യം നല്‍കാത്തതിന് ബിവ്റേജസിലെ ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് മദ്യം നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബിവറേജസ് ജീവനക്കാരെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്. എടപ്പാള്‍ കണ്ടനകം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. കുറ്റിപ്പാല ബിവ്‌റേജസില്‍ ചൊവ്വാഴ്ച ഇന്നലെയാണ് സംഭവം നടന്നത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ വിദ്യാര്‍ഥികളാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും തിരിച്ചറിഞ്ഞ ജീവനക്കാര്‍ ഇവര്‍ക്ക് മദ്യം നല്‍കാതെ ഇവരെ തിരിച്ചയക്കുകയായിരുന്നു. ഇതില്‍ …

Read More »

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിലെ ചൈനീസ് പകര്‍പ്പിന്റെ അവകാശം വിറ്റു പോയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ നാഴികക്കല്ല് ആകാന്‍ സാധ്യതയുള്ള ചിത്രം ചൈനയില്‍ പ്രീ- റിലീസ് ബിസിനസ്സില്‍ നേടിയത് 250 കോടിയോളമാണ്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… കൂടാതെ ചിത്രത്തിന്റെ സാറ്റലൈറ്റ് ഓവര്‍സീസ് മ്യൂസിക് അടക്കം വിട്ടുപോയതാണ് ഇത്ര …

Read More »

മൂന്നാം ട്വി20; ഇന്ത്യക്ക് ഗംഭീര തുടക്കം; മികച്ച സ്കോറിലേക്ക്…

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വി20 യില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍.. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 110 റണ്‍സ് എന്നാ നിലയിലാണ്. 27 റണ്‍സ് എടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റ് ആണ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്..

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന്‍ നേരിയ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന്‍ കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് 29,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്ധനവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി… ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് 30,160 രൂപയിലെത്തിയിരുന്നു. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 …

Read More »

ബ​സ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് 21 മരണം; മ​ര​ണ സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത…

ബ​സ് ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ കി​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ര്‍ മരണപ്പെട്ടു. 18 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നാ​സി​ക് ജി​ല്ല​യി​ലെ മാ​ലേ​ഗാ​വ് കാ​ല​വ​ന്‍ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍.. യാ​ത്ര​ക്കി​ടെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വാ​ഹ​ന​ങ്ങ​ളും റോ​ഡി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​ഹാ​ രാ​ഷ്ട്ര​യി​ലെ …

Read More »

ഇനി മുതല്‍ സിനിമയില്‍ യഥാര്‍ഥ പോലീസ് സ്റ്റേഷനുകള്‍ ഉണ്ടാകില്ല; പുതിയ ഉത്തരവുമായി ലോക്‌നാഥ് ബെഹ്‌റ..

ഇനി മുതല്‍ സിനിമയില്‍ യഥാര്‍ഥ പോലീസ് സ്റ്റേഷനുകള്‍ ഉണ്ടാകില്ല. പുതിയ ഉത്തരവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊലീസ് സ്‌റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. കൊറോണ വൈറസ്: മരണം 132 ; 6000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു… ഇക്കാര്യം വ്യക്തമാക്കി സിഐമാര്‍ക്ക് പൊലീസ് മേധാവി അറിയിപ്പു നല്‍കി. കഴിഞ്ഞമാസം അവസാനം കണ്ണൂരിലെ പരിയാരം മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഷൂട്ടിങ് …

Read More »