Breaking News

അബോര്‍ഷന്‍ നടത്താനുള്ള കാലാവധി നീട്ടി ; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; നിലവില്‍ അബോര്‍ഷന്‍ നടത്താനുള്ള കാലാവധി 20…

ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നല്‍കിയത്.

ബില്ല് ഫെബ്രുവരി 1-ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രാ​ജ്യ​ത്ത് ഗ​ര്‍​ഭച്ഛി​ദ്രം ന​ട​ത്താ​ന്‍ അ​നു​വ​ദ​നീ​യ​മാ​യ കാ​ല​പ​രി​ധി 24 ആ​ഴ്ച​യാ​ക്കി ഉ​യ​ര്‍​ത്താ​നാണ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. നേ​ര​ത്തെ ഇ​ത് 20 ആ​ഴ്ച​യാ​യി​രു​ന്നു.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

അതായത് അഞ്ച് മാസം. 20 ആ​ഴ്ച വ​രെ​യാ​യി​രു​ന്നു ഇ​തു​വ​രെ ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്താ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്ന കാ​ല​യ​ള​വ്.

എ​ന്നാ​ല്‍ ഇ​ത് ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ്ത്രീ​ക​ളി​ല്‍ നി​ന്നും ഡോ​ക്ട​ര്‍​മാ​രി​ല്‍ നി​ന്നും ഉ​യ​ര്‍​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് കാ​ല​യ​ള​വ് ഉ​യ​ര്‍​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അഞ്ച് മാസം വരെ (20 ആഴ്ച) ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന നിയമമാണ് രാജ്യത്ത് ഇപ്പോള്‍ നിലവില്ലുള്ളത്. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍

എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കാറില്ല. ഈ നിയമത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …