Breaking News

മൂന്നാം ട്വി20; ഇന്ത്യക്ക് ഗംഭീര തുടക്കം; മികച്ച സ്കോറിലേക്ക്…

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വി20 യില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍മാരായ രോഹിത് ശര്‍മ്മയും രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്.

വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍..

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 110 റണ്‍സ് എന്നാ നിലയിലാണ്.

27 റണ്‍സ് എടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റ് ആണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 65 റണ്‍സിന് രോഹിത് ശര്‍മ്മയും ശിവം ദുബെയുമാണ്‌ ഇന്ത്യയ്ക്ക് നഷ്ട്ടപ്പെട്ട മറ്റ് വിക്കറ്റുകള്‍. കോഹ്ലിയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …