ഇന്‍സ്റ്റഗ്രാമിലേതിന് സമാനമായി വാട്ട്സ്‌ആപ്പിലും പരസ്യങ്ങള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്മാറുന്നതായി റിപ്പോര്‍ട്ട്. വാട്ട്‌സ്‌ആപ്പിലും പരസ്യങ്ങള്‍ അവതരിപ്പിക്കുകയെന്ന ആശയവുമായി ഫേസ്ബുക്ക് കഴിഞ്ഞ വര്‍ഷം മുന്നോട്ടു പോയിരുന്നു. എന്നാലിപ്പോള്‍, പരസ്യങ്ങള്‍ സമന്വയിപ്പിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടീം അടുത്തിടെ വാട്ട്‌സ്‌ആപ്പ് പിരിച്ചുവിട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2017 ല്‍ വാട്‌സ്‌ആപ്പ് സ്ഥാപകരായ ആക്ടണും കുമും കമ്പനിയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം വാട്ട്‌സ്‌ആപ്പില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള …
Read More »ബൈക്കില്‍ കറങ്ങിനടന്ന് റോഡിലൂടെ പോകുന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്…
ബൈക്കില്‍ കറങ്ങിനടന്ന് റോഡിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന തമിഴ്നാട്ടുകാരായ യുവാവിനെ പോലീസ് പിടികൂടി. തമിഴ്നാട് കന്പം തേനി സ്വദേശിയായ 22കാരനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചൗക്കയിലെ ഒരു കോഴി ഫാമില്‍ സൂപ്രവൈസറായി ജോലി ചെയ്യുന്നയാളാണ് യുവാവ്. വളരെ മോടിയായ വസ്ത്രധാരണ നടത്തി ബൈക്കില്‍ കറങ്ങുന്ന ഇയാള്‍ വഴിയിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുകയാണ് പതിവാണ്. ഇത് താണ്ടാ പോലിസ്; മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് …
Read More »ഇത് താണ്ടാ പോലിസ്; മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച് എസ്‌ഐ ഷുക്കൂര്‍ ; കയ്യടിച്ച് സോഷ്യല്‍ മീഡിയ..
ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധി പിടിയിലായി. ഹെല്‍മെറ്റ് ധരിച്ച് വാഹനം ഓടിക്കാത്തതിനാണ് പിടിയിലായത്. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. https://www.facebook.com/news22.in/videos/2504629486521598/?t=2 റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്ന് എസ്‌ഐ മറുപടിയും നല്‍കി. നിയമലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിച്ച പൊലീസുകാരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനം നിര്‍ത്തിയ ഇദ്ദേഹം, …
Read More »നരകയറി കുഴിഞ്ഞ കണ്ണുകളുമായി ഫഹദ് ഫാസിലിന്‍റെ കിടിലന്‍ ലുക്ക്: മാലിക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് താര രാജാക്കന്മാര്‍..
യുവതാരം ഫഹദ് ഫാസിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 27 കോടിയോളം മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടേയും പേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രുകൂടിയാണ് മാലിക്. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് കൂടി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 29,760 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ???????? വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ പെറ്റി അടിപ്പിച്ച് വിട്ടു ???????? ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര …
Read More »പത്തനംതിട്ടയില്‍ വന്‍ കാട്ടുതീ; ഏക്കറ് കണക്കിന് വനം കത്തിനശിച്ചു..!
പത്തനംതിട്ട ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. കാട്ടുതീയില്‍ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ???????? വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ പെറ്റി അടിപ്പിച്ച് വിട്ടു ???????? അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. ഏക്കറു കണക്കിന് വനഭൂമി കാട്ടുതീയില്‍ കത്തി നശിച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. അതെസമയം തീ നിയന്ത്രിക്കുന്നതിന് …
Read More »രോഹിത് ശര്‍മയുടെ പരിക്ക്; ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്ക് പറയാനുള്ളത്…
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു രോഹിത്തിന് പരിക്കേറ്റത്. മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കിയ ആറംഗ സംഘം.. അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. താന്‍ രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം. ഇടതു തോളിനാണ് ഹിറ്റ്‌മാന് പരിക്കേറ്റത്. …
Read More »മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കിയ ആറംഗ സംഘം..
40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് യുവതി മരിച്ചത്. മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിനാണ് അമ്മയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ കൗമാരക്കാരിയായ മകളെ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍. പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ???????? വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ …
Read More »പൂട്ടിയിട്ട കാറില്‍ രോഗിയായ വീട്ടമ്മയെ കണ്ടെത്തിയ സംഭവം; അമ്മയെ തേടി മകന്‍ എത്തി…
അടിമാലിയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകന്‍ എത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് ലൈലാ മണിയുടെ മകനായ മഞ്ജിത്ത് എത്തിയത്. വാര്‍ത്തകള്‍ കണ്ടാണ് മകന്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി ടൗണിന് സമീപം ദേശീയ പാതയില്‍ നിന്നാണ് വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ …
Read More »മോഹന്‍ലാല്‍ ചിത്രം ‘മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹം’; റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം എത്തുന്നത്…
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാര്‍ അറബി കടലിന്‍റെ സിംഹത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിലീസിന് മുന്നേ മരയ്ക്കാറും 200 കോടി ക്ലബ്ബില്‍; ചിത്രം ഇതുവരെ നേടിയത്… മാര്‍ച്ച് 26ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അഞ്ച് ഭാഷകളില്‍ അയ്യായിരം തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയും തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പും ആശിര്‍വാദ് സിനിമാസും …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY