Breaking News

Business

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധനവ് ; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന്പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,240 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,905 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുരഞ്ഞിരിക്കുന്നത്…

സംസ്ഥാനത്ത് ഇന്ന്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത് 600 രൂപയാണ്.ഇതോടെ പവന് 31,040 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 3,880രൂപയിലുമാണ് ഇന്ന്‍ വ്യപാരം നടക്കുന്നത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,640 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,955 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന്‍ വില വീണ്ടും വര്‍ധിച്ചിരിക്കുന്നത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് കുറഞ്ഞ്…

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡും ഭേതിച്ച്‌ മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത്‌ 200 രൂപയാണ്. ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ടു തവണയായി സ്വര്‍ണ്ണ വില വര്‍ധിച്ച്‌ എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തിയിരുന്നു.

Read More »

സംസ്ഥാനത്ത് സ്വര്‍ണ്ണ വില ദിനംപ്രതി കുതിച്ചുയരുന്നു; ഇന്ന് മാത്രം പവന് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണ വില കുതിച്ചു കയറുന്നു. ദിനംപ്രതിയാണ് സ്വര്‍ണ്ണത്തിനു വില കൂടിക്കൊണ്ടിരിക്കുന്നത്. ഇന്ന്‍ പവന് 320 രൂപയാണ് കൂടിയത്. ഇതോടെ പവന്‍ പുതിയ റിക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 3,975 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 1,400 രൂപയാണ് ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന.

Read More »

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ ഉയര്‍ന്നത് രണ്ടായിരം രൂപ, ഇന്നു പവന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 31,680 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ചരിത്രത്തില്‍ ആദ്യമായി 31,000 കടന്ന സ്വര്‍ണ വില ഇന്നലെ രണ്ടു തവണയാണ് ഉയര്‍ന്നത്. ഇന്നലെ രാവിലെ 240 രൂപ കൂടിയ ശേഷം വീണ്ടും ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചക്കിടെ, പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്. …

Read More »

സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുതിച്ചുയര്‍ന്നുത്..

സംസ്ഥാനത്തെ സ്വർണ വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കുതിച്ചുയർന്ന സ്വർണ വില ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഭാര്യയല്ലാതെ തന്നെ ആകര്‍ഷിച്ച ആ രണ്ട് സ്ത്രീകളുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്… Read More ഇതോടെ പവന് 31,120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3,890 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന് ആദ്യമായാണ് പവന് 31,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ …

Read More »

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ; പിന്തള്ളിയത് ഈ രാജ്യങ്ങളെ..!

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ്‌ ശക്തിയായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്നാണ് ലോകത്തിലെ അഞ്ചാമത്തെ ശക്‌തിയായി ഇന്ത്യ ഇതോടെ മാറിയിരിക്കുന്നത്. അമേരിക്കന്‍ വേള്‍ഡ്‌ പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ. ഒരു തുറന്ന സമ്ബദ്‌വ്യവസ്‌ഥ എന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ ശക്‌തമായികൊണ്ടിരിക്കുകയാണ്‌. സാമ്ബത്തിക നയത്തിലെ മാറ്റങ്ങള്‍ രാജ്യത്തിനു കുതിപ്പേകി. കഴിഞ്ഞ വര്‍ഷം 2.94 ട്രില്യണ്‍ ഡോളറാണ്‌ ഇന്ത്യയുടെ ജി.ഡി.പി. ബ്രിട്ടന്റേത്‌ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല… ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണത്തിനു ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

Read More »

ഡല്‍ഹി ഫലത്തിന് പിന്നാലെ ​പാചകവാതക വില കുത്തനെകൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ..

രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. സിലിണ്ടറിന്റെ വില 146 രൂപ (14.2കിലോ സിലിണ്ടറിന്) ആയിട്ടാണ് വര്‍ധിപ്പിച്ചത്. ഇതോടെ 850 രൂപ 50 പൈസയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്ബനികള്‍ പാചക വാതക വില പുതുക്കുന്നത്.എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടിയ തുക തിരിച്ച്‌ …

Read More »