സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി.
പവന് ഇന്ന് കുറഞ്ഞത് 600 രൂപയാണ്.ഇതോടെ പവന് 31,040 രൂപയിലാണ് സംസ്ഥാനത്തെ
സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 3,880രൂപയിലുമാണ് ഇന്ന് വ്യപാരം നടക്കുന്നത്.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …