Breaking News

സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുതിച്ചുയര്‍ന്നുത്..

സംസ്ഥാനത്തെ സ്വർണ വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കുതിച്ചുയർന്ന സ്വർണ വില ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്.

ഭാര്യയല്ലാതെ തന്നെ ആകര്‍ഷിച്ച ആ രണ്ട് സ്ത്രീകളുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്… Read More

ഇതോടെ പവന് 31,120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3,890 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സ്വർണത്തിന് ആദ്യമായാണ് പവന് 31,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …