Breaking News

Breaking News

ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ സഞ്​ജുവിന്​ പിഴ…

ചൊവ്വാഴ്ച പഞ്ചാബ്​ കിങ്​സിനെതിരായ ഐ.പി.എല്‍ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്​ഥാന്‍ റോയല്‍സ്​ നായകന്‍ സഞ്​ജു സാംസണിന്​ പിഴ.​ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ 12 ലക്ഷം രൂപയാണ്​ സഞ്​ജുവിന്​ പിഴയിട്ടത്​. അവസാന ഓവറിലെ കാര്‍ത്തിക്ക്​ ത്യാഗിയുടെ മാരകമായ ബൗളിങ്​ മികവില്‍ പഞ്ചാബിനെ റോയല്‍സ്​ രണ്ടുറണ്‍സിന്​ തോല്‍പിച്ചിരുന്നു. അവസാന ഓവറില്‍ വെറും നാലുറണ്‍സ് മതിയായിരുന്ന പഞ്ചാബ്​ എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്​. എന്നാല്‍ യു.പിക്കാരനായ 20കാരന്‍ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറില്‍ …

Read More »

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; ഒടുവിൽ വീട്ടമ്മയ്ക്ക് സംഭവിച്ചത്…

വായ്പയെടുത്ത നാലു ലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയ 34കാരിയായ വീട്ടമ്മ പിടിയിലായി. കണ്ണൂർ പയ്യന്നൂരിൽനിന്ന് ഒളിച്ചോടിയ കാമുകനെയും യുവതിയെയും കോഴിക്കോട് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയായ ഹാരിസനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഓഗസ്റ്റ് 26 മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് യുവതിയും കാമുകനും കോഴിക്കോട് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കസബ പൊലീസിന്‍റെ …

Read More »

ചാരക്കേസ്; മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ, രണ്ട് കോടി വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യം…

ഐഎസ്ആർഒ ചാരക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎസ്ആർഒ ഗൂഡാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ …

Read More »

വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകളെല്ലാം അടഞ്ഞുകിടക്കും; ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന ഭാരത ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍. വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല, കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദിനായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണമാക്കാനാണ് സംഘടനകളുടെ ശ്രമം. സെപ്തംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് …

Read More »

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് മലപ്പുറം സ്വദേശി…

സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ടെയ്തു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 75 വയസ്സാണ്. ഇദ്ദേഹത്തിന് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച്ച വൈകീട്ട് 6.15 ഓടെയായിരുന്നു മരണം

Read More »

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിർത്തലാക്കില്ലെന്ന് മന്ത്രി ജിആർ അനിൽ…

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാ​ഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Read More »

രത്​നങ്ങള്‍ വില്‍ക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച്‌ 42 ലക്ഷം തട്ടി; നാലുപേര്‍ക്കെതിരെ കേസ്…

അ​പൂ​ര്‍വ ര​ത്‌​ന​ങ്ങ​ളും സ്വ​ര്‍ണ​ങ്ങ​ളും വി​ല്‍ക്കാ​നു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ ശ്രീ​ക​ണ്​​ഠ​പു​രം സ്വ​ദേ​ശി​യി​ല്‍നി​ന്ന് 42,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ക്കെ​തി​രെ ശ്രീ​ക​ണ്​​ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. കൈ​ത​പ്ര​ത്തെ പു​റ​ത്തേ​ട്ട് ഹൗ​സി​ല്‍ ഡെ​ന്നീ​സ് ജോ​സ​ഫിന്റെ പ​രാ​തി​യി​ല്‍ കോ​ട്ട​യം മീ​ന​ച്ചി​ലി​ൽ സ്വദേശി ജെ​റി​ന്‍ വി. ​ജോ​സ് (45), ആ​ന്ധ്രാ​പ്ര​ദേ​ശ് അ​ന​ന്ത​പു​രി​ലെ നാ​യി​ഡു (40), കോ​ട്ട​യം തി​രു​വ​ഞ്ചൂ​രി​ലെ സി.​എ​സ്. ശ്രീ​നാ​ഥ് (35), കോ​ട്ട​യ​ത്തെ ജി​ജി​ന്‍ (45) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ശ്രീ​ക​ണ്​​ഠ​പു​ര​ത്തെ മു​ഹ​മ്മ​ദ​ലി എ​ന്ന​യാ​ളു​ടെ 450 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ത്‌​ന​ങ്ങ​ളും …

Read More »

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതല്‍ പ്രവേശനം നേടാം; ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം…

ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്‌എസ്‌ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്‌മെന്റ് വിവരങ്ങള്‍ക്ക് www.admission.dge.kerala.gov.in സന്ദര്‍ശിക്കുക. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസല്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച്‌ …

Read More »

താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക് നിലപാട് അംഗരാജ്യങ്ങള്‍ തള്ളി ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…

താലിബാനെ ചൊല്ലി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്‍ നിലപാടിനെ തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. താലിബാനെ അംഗീകരിക്കാത്ത ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തു. ആമിര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിന്റെ ഇടക്കാല വിദേശകാര്യ മന്ത്രി. മുത്താഖിയെ സാര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യമെന്നാണ് …

Read More »

സംസ്ഥനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന; രണ്ടു ദിവസത്തിനിടെ ഉയര്‍ന്നത് 440 രൂപ; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ…

സംസ്ഥനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 280 രൂപയാണ്. ഇതോടെ പവന് 35,080 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. രണ്ടു ദിവസത്തിനിടെ സംസ്ഥാനത്ത് സ്വർണ്ണത്തിന് കൂടിയത് 440 രൂപയാണ്. ഗ്രാമിന് 35 രൂപ കൂടി 4385 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചുകയറുന്നത്. അഞ്ചു ദിവസത്തിനിടെ സ്വര്‍ണ വില പവന് …

Read More »