അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ രീതിയിലുള്ള ആക്രമണം നടത്തുന്ന താലിബാന്‍ ഭീകരര്‍ക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. താലിബാന്റെ കടന്നാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിക്കും. അതിനിടയാക്കരുതെന്നും ഐക്യരാഷ്ട്ര സംഘടന താക്കീത് ചെയ്തു. കഴിഞ്ഞ മേയ് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാന്‍ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. അഫ്ഗാനില്‍നിന്നു യു.എസ്. സൈന്യം പിന്‍മാറുമെന്ന പ്രഖ്യാപനം വന്നതോടുകൂടി ക്രൂരമായ ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. പിഞ്ചുകുട്ടികളെവരെ ഭീകരര്‍ ലൈംഗികമായി പീഡിപ്പിക്കുകയും …
Read More »വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍; ‘ആര്‍ക്കൈവ്’ ചാറ്റുകള്‍ ഇനിമുതല്‍ ഇങ്ങനെയായിരിക്കും
ആര്‍ക്കൈവ്ഡ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍ക്കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്ബോള്‍ ഇനിമുതല്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിലായി പ്രത്യക്ഷപ്പെടില്ല. ഇതോടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ബോക്സില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരു ഫോള്‍ഡറിലേക്ക് ചുരുക്കാനും പുതിയ അപ്ഡേറ്റിലൂടെ സാധിക്കുന്നതാണ്. ‘ഒരു പുതിയ സന്ദേശം വരുമ്ബോള്‍ നിങ്ങളുടെ പ്രധാന ചാറ്റ് ലിസ്റ്റിലേക്ക് തിരികെ പോകുന്നതിനുപകരം ആര്‍ക്കൈവ് ചെയ്‌ത സന്ദേശങ്ങള്‍ ആര്‍ക്കൈവ് …
Read More »ഹാസനില്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു ; 38 കുരങ്ങുകൾ ചത്തു.; നിരവധി കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി തല്ലി…
കര്‍ണാടകയിലെ ഹാസനില്‍ അജ്ഞാതര്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ അരെഹള്ളി ഹൊബ്ലിയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് 38 കുരങ്ങുകളെ വിഷം കഴിച്ച് ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ ഒരു കുരങ്ങ് ചികിത്സയിലാണ്. ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന നാടന്‍ കുരങ്ങുകളെയാണ് സാമൂഹികദ്രോഹികള്‍ വിഷം നല്‍കി കൊന്നത്. വിഷം നല്‍കിയതിന് പുറമെ കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി അടിച്ചിട്ടുമുണ്ട്. മുറിവേറ്റാണ് കൂടുതല്‍ കുരങ്ങുകളും ചത്തത്. …
Read More »പോലീസിന്റെ ക്രൂരത: കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ മത്സ്യവില്പനക്കാരിയുടെ മത്സ്യം അഴുക്ക് ചാലില്‍ കളഞ്ഞ് പോലീസ്…
പാമ്ബുറത്ത് മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന അഞ്ചുതെങ്ങ് സ്വദേശിയായ മേരി എന്ന വൃദ്ധയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച് പാരിപ്പള്ളി പോലീസ് അഴുക്ക് ചാലില്‍ കളഞ്ഞത്. ‘ഡി’ വിഭാഗത്തില്‍പെട്ട പ്രദേശമാണെങ്കിലും തിരക്കുകള്‍ ഇല്ലാതെ ഒറ്റയ്ക്കിരുന്ന് മത്സ്യക്കച്ചവടം ചെയ്യുകയായിരുന്നുവെന്നും ആ സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച് മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നും മേരി പറയുന്നു. പതിനാറായിരത്തോളം രൂപയുടെ മത്സ്യമാണ് പാത്രത്തില്‍ ഉണ്ടായിരുന്നതെന്നും ആകെ അഞ്ഞൂറ് രൂപയ്ക്ക് മാത്രമേ കച്ചവടം …
Read More »ഇരുപതിനായിരത്തിൽ താഴാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 20,891 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ്…
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് …
Read More »ഡെല്‍റ്റ വൈറസിനു മുന്നില്‍ പകച്ച് ചൈന, നൂറുകണക്കിന് പേര്‍ക്ക് രോഗബാധ; വാക്സിന്‍ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്ക…
കൊവിഡിന്റെ ഈറ്റില്ലമെന്ന് കരുതുന്ന ചൈനയില്‍ ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസ് വകദേദം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് പേര്‍ക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന ചൈന ഡെല്‍റ്റ വൈറസ് വ്യാപനം എങ്ങനെ തടയുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരിലാണ് വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതും. കിഴക്കന്‍ നഗരമായ നാന്‍ജിംഗിലെ …
Read More »ബോക്സിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; മേരി കോം പുറത്ത്…
ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം പരാജയപ്പെട്ടത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. മേരിയുടെ അവസാന ഒളിന്പിക്സായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്ബിക്സില്‍ വെങ്കലം നേടിയ മേരി കോം ആറുവട്ടം ലോകചാമ്ബ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും ഒന്നാമതെത്തിയിരുന്നു.
Read More »കൊല്ലത്ത് കടപുഴ പാലത്തില്‍ നിന്നും ആറ്റില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു…
കടപുഴ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശിയായ 22 കാരിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത്. സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ രക്ഷിച്ച് കരയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ യുവതി മരിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി കഴിഞ്ഞ ആഗസ്റ്റ് …
Read More »പത്താംതരം തുല്യതാ പരീക്ഷ: ആഗസ്റ്റ് 16 ന് ആരംഭിക്കും; പരീക്ഷയുടെ ടൈംടേബിള്‍…
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാമിഷനുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും. 278 പുരുഷന്മാരും 230 സ്ത്രീകളുമുള്‍പ്പെടെ ജില്ലയില്‍ 508 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 176 പേര്‍ കന്നഡ മാധ്യമത്തിലാണ് പരീക്ഷ എഴുതുന്നത്. പട്ടികജാതി വിഭാഗത്തില്‍ 37 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 49 പഠിതാക്കളും പരീക്ഷ എഴുതുന്നുണ്ട്. ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെയാണ് പരീക്ഷാ സമയം. പരീക്ഷയുടെ ടൈംടേബിള്‍ …
Read More »നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം..
നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ മുതലാണ് വിവിധ ഗ്രൂപ്പുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. നിജസ്ഥിതി അറിയാന്‍ സിനിമ മേഖലയില്‍ നിന്നടക്കം പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജനാര്‍ദനന്‍ പറഞ്ഞു.
Read More »