Breaking News

നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം..

നടന്‍ ജനാര്‍ദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ മുതലാണ് വിവിധ ഗ്രൂപ്പുകളില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.

നിജസ്ഥിതി അറിയാന്‍ സിനിമ മേഖലയില്‍ നിന്നടക്കം പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജനാര്‍ദനന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …