Breaking News

കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 61 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ്..

കൊല്ലം ജില്ലയില്‍ ഇന്ന് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായി ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

61 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ജൂലൈ 18 ന് 50.9 ശതമാനമായിരുന്നു സമ്ബര്‍ക്ക രോഗികളുടെ കണക്ക്,

17 ന് അത് 42 ശതമാനം മാത്രമായിരുന്നു. ചിതറ, വെട്ടിക്കവല, ആലപ്പാട്, അഞ്ചല്‍ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതല്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സമ്ബര്‍ക്കം വഴി രോഗം ;

വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(4), തലച്ചിറ സ്വദേശി(4), കരവാളൂര്‍ വെഞ്ചേമ്ബ് സ്വദേശി(37), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(4), ഇടമുളയ്ക്കല്‍ സ്വദേശി(34), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(25),

അഞ്ചല്‍ താഴമേല്‍ സ്വദേശിനി(95), അഞ്ചല്‍ കൈതടി സ്വദേശിനി(18), ഇടമുളയ്ക്കല്‍ സ്വദേശി(62), വെട്ടിക്കവല സ്വദേശി(65), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(55), ഏരൂര്‍ പത്തടി സ്വദേശി(60), ചിതറ വളവുപച്ച സ്വദേശിനി(16),

ചിതറ വളവുപച്ച സ്വദേശിനി(9), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(28), വിളക്കുടി ഇളമ്ബല്‍ സ്വദേശി(19), ഇടമുടയ്ക്കല്‍ നെടുങ്കോട്ട്‌കോണം സ്വദേശി(62), പെരിനാട് പെരുമണ്‍ സ്വദേശി(37), ശൂരനാട് സൗത്ത് സ്വദേശിനി(8),

ചെറിയഴീക്കല്‍ സ്വദേശി(28), ചിതറ വളവുപച്ച സ്വദേശിനി(1), ചിതറ വളവുപച്ച സ്വദേശി(16), വെട്ടിക്കവല കടവുപാറ സ്വദേശി(31), പരവൂര്‍ തെക്കുംഭാഗം സ്വദേശിനി(73), വെളിച്ചിക്കാല സ്വദേശി(43), ചിതറ വളവുപച്ച സ്വദേശിനി(56),

ചിതറ വളവുപച്ച സ്വദേശി(42), ഏരൂര്‍ താഴമേല്‍ സ്വദേശിനി(59), മയ്യനാട് ആക്കോലില്‍ സ്വദേശി(52), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(50), വാളത്തുംഗല്‍ സ്വദേശി(53), വാളത്തുംഗല്‍ സ്വദേശിനി(62), ശൂരനാട് സൗത്ത് കിടങ്ങയം സ്വദേശിനി(28),

ചിതറ വളവുപച്ച സ്വദേശിനി(39), കരിക്കോട് സ്വദേശി(24), ആശ്രാമം സ്വദേശിനി(38), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(6), വെട്ടിക്കവല സ്വദേശി(50), അഞ്ചല്‍ കൈതടി സ്വദേശി(57), നെടുമണ്‍കാവ് സ്വദേശി(30), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(23),

ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(38), ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(80), അഞ്ചല്‍ സ്വദേശി(50), ചെറിയഴീക്കല്‍ സ്വദേശി(58), വെട്ടിക്കവല തലച്ചിറ സ്വദേശി(32), ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(51), മയ്യനാട് ആക്കോലില്‍ സ്വദേശി(70),

മയ്യനാട് ആക്കോലില്‍ സ്വദേശി(49), ചിതറ വളവുപച്ച സ്വദേശിനി(19), മയ്യനാട് കൂട്ടിക്കട സ്വദേശി(68), ചെറിയഴീക്കല്‍ സ്വദേശി(62), ഏറ്റുവായിക്കോട് സ്വദേശി(34), നെടുമ്ബന സ്വദേശിനി(0), തലച്ചിറ സ്വദേശി(43),

വിളക്കുടി സ്വദേശിനി(23), ഏരൂര്‍ സ്വദേശിനി(14), വെട്ടിക്കവല തലച്ചിറ സ്വദേശി(20), ഏരൂര്‍ പത്തടി സ്വദേശി(18), ചെറിയഴീക്കല്‍ സ്വദേശി(14), മയ്യനാട് ആക്കോലില്‍ സ്വദേശി(16).

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …