Breaking News

ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി; മേ​രി കോം ​പു​റ​ത്ത്…

ഒ​ളിമ്പി​ക്സ് ബോ​ക്സിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മേ​രി കോം ​പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ വീ​ണു. 51 കി​ലോ ഫ്‌​ളൈ​വെ​യ്റ്റി​ല്‍ കൊ​ളം​ബി​യ​ന്‍ താ​രം ഇ​ന്‍​ഗ്രി​റ്റ് വ​ല​ന്‍​സി​യ​യോ​ടാ​ണ്

മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ട​ത്. ക​ടു​ത്ത പോ​രാ​ട്ടം ക​ണ്ട മ​ത്സ​ര​ത്തി​ല്‍ 3-2നാ​യി​രു​ന്നു തോ​ല്‍​വി. മേ​രി​യു​ടെ അ​വ​സാ​ന ഒ​ളി​ന്പി​ക്സാ​യി​രു​ന്നു ഇ​ത്. ല​ണ്ട​ന്‍ ഒ​ളി​മ്ബി​ക്സി​ല്‍ വെ​ങ്ക​ലം നേ​ടി​യ മേ​രി​

കോം ആ​റു​വ​ട്ടം ലോ​ക​ചാ​മ്ബ്യ​നാ​യി​ട്ടു​ണ്ട്. ഏ​ഷ്യ​ന്‍ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ലും ഒ​ന്നാ​മ​തെ​ത്തിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …