കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ പോലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അത്തല്ലൂരിക്കുമാണ് ചുമതല. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ കൊല്ലത്തും എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്ത …
Read More »BREAKING NEWS – കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്യ…
ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) നിയമസഭ പാര്‍ട്ടി കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് എസ് ബൊമ്മയ്യയെ തിരഞ്ഞെടുത്തു. ബി എസ് യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മയ്യ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളില്‍ ഒരാളായിരുന്നു. തിങ്കളാഴ്ച രാജിവച്ച മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെപ്പോലെ പുതിയ മുഖ്യമന്ത്രിയും രാഷ്ട്രീയമായി സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളയാളാണ്. ഇതോടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യെദിയൂരപ്പ ഇല്ലെങ്കില്‍ ലിംഗായത് സമുദായം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലില്‍ …
Read More »കൂലിപ്പണിയിൽ നിന്ന് അധ്യാപനത്തിലേക്ക്; ജീവിതത്തോട് പടവെട്ടി നേടിയ വിജയം….
പഠനം നിർത്തണം. കല്യാണം കഴിക്കണം. ഈ ഉപദേശങ്ങളൊന്നും സെൽവമാരി ചെവിക്കൊണ്ടില്ല. അവധിദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും അവൾ പോരാടി. ആ നിശ്ചയദാർഢ്യം ഇന്ന് ഈ ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ ഹൈസ്കൂൾ അധ്യാപികയാക്കി. പതറിയിട്ടും പിൻമാറിയില്ല കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയിൽ പാസായി. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എം.എസ്സി.യും നേടി. കൂടാതെ കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്ന് ബി.എഡ് ഉം തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് …
Read More »സംസ്ഥാനത്ത് ഇന്ന് സിക്ക സ്ഥിരീകരിച്ചത് അഞ്ചുപേര്‍ക്ക്, ഇതുവരെ രോഗം ബാധിച്ചത് 56 പേര്‍ക്ക്…
സംസ്ഥാനത്ത് അഞ്ചുപേര്‍ക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി. നിലവില്‍ …
Read More »കോവിഡിൽ ഞെട്ടി കേരളം; സംസ്ഥാനത്ത് 22,129 പേർക്ക് കോവിഡ്; 20,914 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീൻ സാമ്ബിൾ, സെന്റിനൽ സാമ്ബിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 …
Read More »കാർ സഞ്ചരിച്ചത് 140 കി.മീ. വേഗത്തിൽ; ഗുരുതരാവസ്ഥയിൽ കഴിയുന്ന നടി യാഷികക്കെതിരെ പൊലീസ് കേസെടുത്തു…
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിനെതിരേ കേസെടുത്ത് പൊലീസ്. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. യാഷികയുടെ ഡ്രൈവിങ് ലൈസന്‍സും പൊലീസ് പിടിച്ചെടുത്തു. അപകടം നടക്കുമ്പോൾ കാർ 140 കി. മീ. വേഗത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാർ ഓടിച്ചിരുന്നത് യാഷികയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ …
Read More »ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ്; ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു…
ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം ടി20 മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമാവും നാളെ രണ്ടാം ടി20 നടത്താനാവുക. ആദ്യ ടി20യില്‍ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂനാലിന് കൊവിഡ് പോസിറ്റീവായതോടെ രണ്ട് …
Read More »വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരണവുമായി മേതില്‍ ദേവിക…
ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. പരസ്പര ധാരണയിലാണ് പിരിയാന്‍ തീരുമാനിച്ചത്. മുകേഷും താനും രണ്ടുതരത്തിലുള്ള ആദര്‍ശമുള്ളവരാണ്. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ പുറത്തുപറയാന്‍ താത്പര്യപ്പെടുന്നില്ല. സൗഹാര്‍ദത്തോടെയാണ് പിരിയുന്നത്. മുകേഷ് നന്മയുള്ള വ്യക്തിയാണ്. മുകേഷിനെ വിമര്‍ശിക്കാനും കുറ്റപ്പെടുത്താനും താനില്ല. വേര്‍പിരിയല്‍ സങ്കടകരമാണെന്നും എല്ലാം നല്ലതിനാകട്ടെ എന്നും അവര്‍ പറഞ്ഞു. മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്ത ദേവിക സ്ഥിരീകരിച്ചു. വേര്‍പിരിയലുമായി ബന്ധപ്പെട്ട …
Read More »ISRO ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജി തള്ളി …
ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹർജി കോടതി തളളി. നമ്പി നാരായനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയുടേതാണ് ഉത്തരവ്. ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്‌ജലി ശ്രീവാസ്‌തവയും നമ്പി നാരായണനും തമ്മിൽ ഭൂമി …
Read More »കിറ്റിനോട് പ്രതിപക്ഷത്തിന് എന്താണിത്ര അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി
കിറ്റിനോട് പ്രതിപക്ഷത്തിന് എന്താണിത്ര അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അവതരാനുമതി തേടി പി.കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയത്തില്‍ കിറ്റിനെക്കുറിച്ച് പ്രതിപാദിച്ചതോടെ ഭരണപക്ഷം ചര്‍ച്ചകള്‍ കിറ്റിലെത്തിക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഗുരുതമായ സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനത്തുണ്ടെങ്കിലും ഭക്ഷണവും കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാനും സര്‍ക്കാറിന് സാധിച്ചെന്ന് ധനമന്ത്രി ടി.എന്‍ ബാലഗോപാല്‍ പറഞ്ഞു. ആരോഗ്യമേഖലക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്നും ധനമന്ത്രി …
Read More »