സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 82 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2234 കൊല്ലം 1592 …
Read More »കാമുകിയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ; പത്തു വര്‍ഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍…
അയിലൂരില്‍ കാമുകിയെ പത്തു വര്‍ഷം ഒരു മുറിയില്‍ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കള്‍. മൂന്നു മാസം മുമ്ബാണ് കാമുകി പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്‍റെ അഴികള്‍ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. മൂന്നു …
Read More »വീണ്ടും ഉയര്‍ന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോള്‍ വില 100 ന് അടുത്ത്…
കൊവിഡ് പ്രതിസന്ധിയില്‍ ജനം വലയുന്നതിനിടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഉയര്‍ന്നത്. ആറ് മാസത്തിനിടിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 98 രൂപ 16 പൈസയാണ്. ഡീസലിന് 91.66 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയാണ്. കോഴിക്കോട് ഇന്ന് പെട്രോളിന് 96.53 രൂപയും ഡീസലിന് 91.98 രൂപയുമാണ് വില. ഈ മാസം ഇത് …
Read More »ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ, നിങ്ങളുടെ പണവും നഷ്ടപ്പെട്ടിരിക്കാം; നടന്നത് 150 കോടി രൂപയുടെ വന്‍ സൈബര്‍ തട്ടിപ്പ്….
ചൈന ആസ്ഥാനമായ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി സൈബര്‍ തട്ടിപ്പ്. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മണിക്കൂറുകള്‍ കൊണ്ട് നിക്ഷേപം വര്‍ദ്ധിക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്നു. ചൈന ആസ്ഥാനമായുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണിത്. കേസില്‍ ഒരു ടിബറ്റന്‍ യുവതിയടക്കം 8 പേരെ പോലീസ് പിടികൂടി. 5 ലക്ഷത്തോളം …
Read More »ഉത്തരാഖണ്ഡില്‍ 21 പേര്‍ക്ക് കൂടി ബ്ലാക്ക് ഫംഗസ് ബാധ ; ആകെ മരണം 56 ആയി…
ഉത്തരാഖണ്ഡില്‍ 21 പുതിയ ബ്ലാക്ക് ഫംഗസ് കേസുകളും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെറാഢൂണിലാണ് സംഭവം. ഇതോടെ ഡെറാഢൂണ്‍ ജില്ലാ ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 319 ആയി ഉയര്‍ന്നു . ഉത്തരാഖണ്ഡില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 356 ഉം, മരണസംഖ്യ 56 ഉം ആയി. ഋഷികേശ് എയിംസില്‍ 31 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, ഉത്തരാഖണ്ഡിന് ജീവന്‍രക്ഷാ മരുന്നുകള്‍ …
Read More »ഇനിയും കൂടുതല്‍ പേര്‍ വരും; മുകുള്‍ റോയിയുടെ തൃണമൂലിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരണവുമായി മമത ബാനര്‍ജി…
ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള മുകുള്‍ റോയിയുടെ മടങ്ങി വരവില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മകന്‍ ശുബ്രന്‍ഷുവിനൊപ്പം ബിജെപിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുള്‍ റോയ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്. പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണമാണ് മുകുള്‍ റോയിക്കും മകനും ടിഎംസിയില്‍ ലംഭിച്ചത്. ബംഗാളില്‍ ശക്തി കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി ടിഎംസിയില്‍ നിന്ന് ആദ്യം അടര്‍ത്തിയെടുത്ത നേതാവായിരുന്നി മുകുള്‍ റോയ്. ”മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു …
Read More »കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ എണ്ണത്തിൽ വൻ വർധനവ്; കണക്ക് പുറത്തുവിട്ട് ഐഎംഎ…
കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്. ഐഎംഎ ശനിയാഴ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ 24 ഡോക്ടര്‍മാരാണ് കേരളത്തില്‍ മരിച്ചത്. ജൂണ്‍ 5 ന് പുറത്ത് വിട്ട കണക്കില്‍ ഡോക്ടര്‍മാരുടെ മരണ സംഖ്യ 5 ആയിരുന്നു. ഒരാഴ്ചക്കിടെ 19 ഡോക്ടര്‍മാര്‍ മരിച്ചതായാണ് കണക്ക്. ഏറ്റവും അധികം ഡോക്ടര്‍മാര്‍ മരിച്ചത് ബീഹാറിലാണ്. പുതിയ കണക്ക് പ്രകാരം ബീഹാറില്‍ 111 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ …
Read More »പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ടിക്ക് ടോക്ക് താരം അറസ്റ്റിൽ….
വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകിട്ടിയെ പീഡിപ്പിച്ച ടിക്ക ടോക്ക് താരം അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി വെള്ളിക്കുളങ്ങര സ്വദേശി വിഘ്നേഷ് കൃഷ്ണ എന്ന 19 കാരനാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് വിഘ്നേഷിനെതിരായ കേസ്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്യുന്നത്. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് തൃശൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.
Read More »തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു…
തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി (75 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ അയല്‍വാസികളാണ് സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. എല്‍സിയുടെ 44 വയസുള്ള മകന്‍ ജോര്‍ജ്ജ് മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ജോര്‍ജ്ജ് അമ്മയെ മരവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More »മഞ്ചേശ്വരം സംഭവം; കുപ്രചാരണം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി…
മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നടത്തിയ ഗൂഢാലോചനയ്ക്കും കള്ളക്കേസിനും എതിരെ നിയമപോരാട്ടത്തിന് ബിജെപി ഒരുങ്ങുന്നു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഇതുസംബന്ധിച്ച് സൂചന നല്‍കി. ബിജെപിക്കെതിരെയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയും കുപ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അറിയിച്ചു. മഞ്ചേശ്വരത്തെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരവധി കുപ്രചാരണങ്ങളാണ് …
Read More »