Breaking News

Breaking News

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സൂപ്പര്‍ ജഴ്സി പുറത്തിറക്കി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി….

2021 ഐപിഎല്‍ സീസണിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കി ഐ പി‌ എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡല്‍ഹി തങ്ങളുടെ പുതിയ ജഴ്സി ഇറക്കിയതിന് പിന്നാലെയാണ് ചെന്നൈയും അവരുടെ പുതിയ ജഴ്സി ഇറക്കിയിരിക്കുന്നത്. 2008ല്‍ ഐ പി എല്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജഴ്സിയില്‍ മാറ്റം വരുത്തി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…Read more ടീമിന്‍റെ ക്യാപ്റ്റന്‍ ധോണി തന്നെയാണ് ടീം ജഴ്സി …

Read More »

ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…

നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിതരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതുഅവധിയായ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടു കൂടിയ അവധിയായിരിക്കും. Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്ബളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ …

Read More »

ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…

മുമ്പൊക്കെ മൊബൈല്‍ ഫോണ്‍ വാങ്ങുമ്ബോള്‍ അതിനൊപ്പം ചാര്‍ജര്‍, ഹെഡ് സെറ്റ് എന്നിവയൊക്കെ ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് പല കമ്ബനികളും ഹെഡ് സെറ്റുകള്‍ നല്‍കുന്നത് ഒഴിവാക്കി തുടങ്ങി. ഇപ്പോഴാകട്ടെ, ആപ്പിള്‍ അവരുടെ ഐ ഫോണ്‍ 12 സീരിസില്‍ ചാര്‍ജര്‍ അടക്കമാണ് ഒഴിവാക്കിയത്. ആപ്പിളിന് പിന്നാലെ മറ്റ് കമ്ബനികളും ചാര്‍ജിങ് അഡാപ്റ്റര്‍ ഒഴിവാക്കിയതോടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജര്‍ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി …

Read More »

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച്‌ മുതുകില്‍ കല്ല് കെട്ടിവച്ചു 10 വയസ്സുകാരന് ദാരുണാന്ത്യം…

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത കുട്ടി ആശുപത്രിയില്‍ മരിച്ചു. ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിയുന്നത്ത്. നേരത്തേ പരാതി നല്‍കിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി; പവന് ഇന്നത്തെ വില ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ്ണ വിലയാണ് ഇന്ന് വർധിച്ചത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…Read more ഇതോടെ പവന് 33,600 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ച് 4200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. Banks Alert | …

Read More »

Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…

അടുത്ത ആഴ്ച മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും. കാരണം അവധി ദിവസങ്ങളും സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനമുള്ള കണക്കെടുപ്പുമാണ്. തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…Read more ഇതുമൂലം മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ അടച്ചിടും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ‌ബി‌ ഐ) റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഏഴ് …

Read More »

തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി. ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയില്‍ കുറച്ചത് 39 പൈസ മാത്രമാണ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഇന്ധനവിലയില്‍ …

Read More »

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി രൂപയ്ക്ക്…

നാല്​ ബാസ്​കറ്റ്​ ബോള്‍ കോര്‍ട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്‍റിങ്​ വിറ്റുപോയി- വില 6.2​ കോടി ഡോളര്‍​ (450 കോടി രൂപ). 70 കൂറ്റന്‍ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്റര്‍ ചിത്രം ബ്രിട്ടീഷ്​ ചിത്രകാരന്‍ സച്ച ജഫ്​രിയുടെയാണ്​. പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​…Read more  വാങ്ങിയത്​ ദുബൈയില്‍ താമസിച്ചുവരുന്ന ഫ്രഞ്ച്​ പൗരന്‍ ആന്ദ്രെ അബ്​ദൂനും. തിങ്കളാഴ്ച …

Read More »

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ കമ്ബനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്​തു. 1,200 മൈക്രോസോഫ്​റ്റ്​ യൂസര്‍ അക്കൗണ്ടുകള്‍ ​ഡിലീറ്റ്​ ചെയ്​ത ഡല്‍ഹി ​സ്വദേശിക്ക്​ രണ്ട് വര്‍ഷം തടവുശിക്ഷ​ വിധിച്ചു യു.എസ് കോടതി. 2017 മുതല്‍ 2018 മെയ് വരെ ഒരു ഐ.ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ദീപാന്‍ഷു ഖേര്‍. മറ്റൊരു കമ്ബനിയുടെ അക്കൗണ്ടുകള്‍ മൈക്രോസോഫ്​റ്റ് ഓഫീസ്​​ 365 ലേക്ക്​​ മാറ്റുന്നതിന്​ വേണ്ടി ദീപാന്‍ഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. കോവിഡ് വ്യാപനം …

Read More »

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ്…

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കം കോവിഡ് വ്യാപനം രൂക്ഷം; എല്ലാ ഞായറാഴ്ചകളിലും സമ്ബൂര്‍ണ്ണലോക്ഡൗണ്‍‍ പ്രഖ്യാപിച്ചേക്കും, ജനങ്ങള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം…Read more പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം …

Read More »