Breaking News

Breaking News

കൊവിഡ് 19; ഇനി പൊതുനിരത്തുകളില്‍ തുപ്പിയാല്‍ കര്‍ശന നടപടി…

സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടത്തിന്‍റെ പുതിയ പദ്ധതി. ഇനി മുതല്‍ കൊച്ചിയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ നടപടിയുണ്ടാകും. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനം ഉണ്ടായത്. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുടെ …

Read More »

ഡീസല്‍ വില 13 മാസത്തിനി​ടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പെട്രോളിനും ഡീസലിനും ഇന്നത്തെ വില..

ക്രൂഡ്​ ഓയില്‍ വിലയില്‍ 25 ശതമാനത്തിന്‍റെ വലിയ കുറവുണ്ടായതിന്​ പിന്നാലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയിലും പ്രതിഭലിച്ചു. ഡീസല്‍ വില 13 മാസത്തിനിടയിലേയും പെട്രോള്‍ വില ഒമ്പത്​ മാസത്തിനിടയിലെയും ഏറ്റവും ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കുറഞ്ഞ നിരക്കിലും എത്തി. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ മാറ്റമില്ല. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 25 പൈസയുമാണ്​ …

Read More »

ദേവനന്ദയുടെ മരണം: പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന്? അറസ്റ്റ് വൈകുന്നതിന് പിന്നിലെ കാരണം..

കൊല്ലത്ത് മരണപ്പെട്ട എഴുവയസുകാരി ദേവനന്ദയുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരമാകും. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്ന നിഗമനത്തിന് ബലം വയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറിൽ ഏത് ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ഫോറൻസിക് റിപ്പോർട്ടിന് കഴിയും എന്നാണു സൂചന. …

Read More »

കോവിഡ് 19: സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ 31 വരെ അടച്ചിടും..!

കേരളത്തില്‍ കൂടുതല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്.

Read More »

കേരളത്തില്‍ ആറു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19; ഇതോടെ സംസ്ഥാനത്ത് രോ​ഗ​ബാ​ധി​ത​ര്‍ 12…

കേരളത്തില്‍ ആ​റു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചതായ് റിപ്പോര്‍ട്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 12 ആ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​റ് പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ദ​മ്ബ​തി​ക​ളു​ടെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ള്‍​ക്കും ഇ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന കോ​ട്ട​യം സ്വ​ദേ​ശി​ക​ള്‍​ക്കും മ​റ്റ് ര​ണ്ടു കു​ടും​ബ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ …

Read More »

പക്ഷിപ്പനി; രോഗം പടര്‍ന്നതിനു പിന്നിലെ കാരണം പുറത്ത്; ചത്ത കോഴികളെ ഇങ്ങനെ..

കോഴിക്കോട് ജില്ലയില്‍ പക്ഷിപനി പടര്‍ന്നതിനു പിന്നില്‍ രോഗം ബാധിച്ച്‌ ചത്ത കോഴികളെ പുഴയിലേക്ക് എറിഞ്ഞതിനാലാകാമെന്നാണ് പ്രാഥമിക നിഗമനം. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ പരിശോധന നടത്തിയ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസില്‍ നിന്നെത്തിയ വിദഗ്ദം സംഘത്തിന്‍റേതാണ് പുതിയ വിലയിരുത്തല്‍. ഇന്നലെ സംഘം രോധബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കോഴിക്കോട് കൊടിയത്തൂര്‍ , വേങ്ങേരി എന്നീ പ്രദേശങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളും പുഴകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളാണ്. രോഗം …

Read More »

ന​ടി​ ആ​ക്രമണ കേ​സ്: ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി; കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ന്ദു പ​ണി​ക്ക​രും കോ​ട​തി​യി​ല്‍ ഹാജരായി…

ന​ടി​ ആ​ക്രമണ കേ​സി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കു​ഞ്ചാ​ക്കോ ബോ​ബ​നും ബി​ന്ദു പ​ണി​ക്ക​രും കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. നേ​ര​ത്തെ, ര​ണ്ടു​ത​വ​ണ ഹാ​ജ​രാ​കാ​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ ങ്കി​ലും അ​ദ്ദേ​ഹം ഹാജരായി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് താ​ര​ത്തി​നെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണെ​ന്ന് കാ​ണി​ച്ച്‌ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​ത്യേ​ക അ​വ​ധി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ടാ​ണ് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹം ഹാ​ജ​രാ​യ​ത്. എന്നാല്‍, പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ …

Read More »

ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചില്ല; വീണ്ടും സ്വകാര്യ ബസ് പണിമുടക്ക്…

ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിളിക്കാത്തതിനെത്തുടര്‍ന്ന് വീണ്ടും സ്വകാര്യ ബസുകള്‍ പണിമുടക്കുമെന്ന് മുന്നറിയിപ്പുമായി ഉടമകള്‍ രംഗത്ത്. 11 മുതല്‍ അനിശ്ചിതകാലം സമരം നടത്തുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇത് ഉന്നയിച്ച്‌ നേരത്തെയും സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സമരം പിന്നീട് പിന്‍വലിക്കുകയായിരുന്നു. ബസ് ഉടമസ്ഥ സംഘം ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 140 കി.മീ …

Read More »

അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിമ്ബിക്‌സ് യോഗ്യത..!!

ഇന്ത്യന്‍ ബോക്സിങ് താരങ്ങളായ സതീഷ് കുമാര്‍ (+91 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) വികാസ് കൃഷന്‍ (69 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം), എന്നിവര്‍ക്ക് ടോക്യോ ഒളിമ്ബിക്‌സിന് യോഗ്യത. നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ പൊര്‍ണിപ ചുടീയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പൂജാ റാണി യോഗ്യത നേടിയത്. ജാപ്പനീസ് താരം സെവോണ്‍റെറ്റ്‌സ് ഒക്കാസാവയ്‌ക്കെതിരെ വിജയം നേടി വികാസ് കൃഷനും ഉസ്ബക്കിസ്താന്‍ താരം …

Read More »

ഇറ്റാലിയന്‍ സീരി എ: ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം…

ഇറ്റാലിയന്‍ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് യുവന്റസിന്‍റെ ജയം സ്വന്തമാക്കിയത്. ആരോണ്‍ റാംസി(54), പാബ്ലോ ഡിബാല(67) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് ലീഡുയര്‍ന്നു. ലീഗില്‍ 26 കളികളില്‍നിന്നും 63 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 62 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുമാണ്. 54 പോയിന്റ്മായി ഇന്‍റര്‍ മിലാന്‍ ലീഗില്‍ മൂന്നാം …

Read More »