Breaking News

ഡീസല്‍ വില 13 മാസത്തിനി​ടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പെട്രോളിനും ഡീസലിനും ഇന്നത്തെ വില..

ക്രൂഡ്​ ഓയില്‍ വിലയില്‍ 25 ശതമാനത്തിന്‍റെ വലിയ കുറവുണ്ടായതിന്​ പിന്നാലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയിലും പ്രതിഭലിച്ചു.

ഡീസല്‍ വില 13 മാസത്തിനിടയിലേയും പെട്രോള്‍ വില ഒമ്പത്​ മാസത്തിനിടയിലെയും ഏറ്റവും

ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുറഞ്ഞ നിരക്കിലും എത്തി. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ മാറ്റമില്ല. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 25 പൈസയുമാണ്​ കഴിഞ്ഞ ദിവസം കുറഞ്ഞത്​.

കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന്​ 72.21 രൂപയിലെത്തി. 66.54 രൂപയാണ്​ ഒരു ലിറ്റര്‍ ഡീസലി​​െന്‍റ കൊച്ചിയിലെ വില. മറ്റ്​ ജില്ലകളിലും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്​.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …