Breaking News

ഇറ്റാലിയന്‍ സീരി എ: ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം…

ഇറ്റാലിയന്‍ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം.

എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് യുവന്റസിന്‍റെ ജയം സ്വന്തമാക്കിയത്.

ആരോണ്‍ റാംസി(54), പാബ്ലോ ഡിബാല(67) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് ലീഡുയര്‍ന്നു. ലീഗില്‍ 26

കളികളില്‍നിന്നും 63 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 62 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുമാണ്. 54 പോയിന്റ്മായി ഇന്‍റര്‍ മിലാന്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്‌.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …