ഈ വര്‍ഷവും ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് പദ്ധതി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറ് മാസം …
Read More »ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍..!
ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോലിസ് പിടിയില്‍. വിവാഹവാഗ്ദാനം നല്‍കി വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. കാസര്‍കോട് സ്വദേശിയായ 23കാരനാണ് അറസ്റ്റിലായത്. പഠനത്തിനായി എറണാകുളത്തുള്ള ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ചത്. അറസ്റ്റിലായ യുവാവ് ബംഗളൂരുവിലെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറാണ്. പിതാവിന്റെ അനുജനാണെന്ന് പറഞ്ഞ് ഹോസ്റ്റല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ …
Read More »സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; ശാന്തത പാലിക്കണമെന്ന് കെജ്രിവാള്‍..!
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതോടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദ്, മൗദ്പൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് അക്രമസംഭവങ്ങള്‍ നടന്നത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഹോം സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ കുമാര്‍, ഡല്‍ഹി …
Read More »കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു..!
കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കുവൈത്തില്‍ രണ്ടുപേര്‍ക്കും ബഹറൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് 19 രോഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തവേ ചൈനയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
Read More »ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; വെസ്റ്റ്ഹാം യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം..!
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ച് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. 3-2 എന്ന സ്‌കോറിനാണ് വെസ്റ്റ്ഹാം യുണൈറ്റഡിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ലിവര്‍പൂളിനായ് സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയുമാണ് ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ വെസ്റ്റ്ഹാം ഫോര്‍ണല്‍സിലൂടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ സല(68)യും മാനെ(81)യും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ജയമുറപ്പിക്കുകയായിരുന്നു. ലീഗില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീം 27 കളിയില്‍ നിന്നും 79 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 57 പോയന്റുമായി …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് കുറഞ്ഞ്…
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡും ഭേതിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 31,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെ രണ്ടു തവണയായി സ്വര്‍ണ്ണ വില വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തിയിരുന്നു.
Read More »പബ്ബുകൾ തുടങ്ങില്ല, ഡ്രൈ ഡേക്ക് മാറ്റമില്ല, കരട് മദ്യനയത്തിന് അംഗീകാരം !
സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. കരട് മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തീരുമാനവും സർക്കാർ പിൻവലിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാരെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒന്നാം തീയതിയിലുള്ള ഡ്രൈഡേ മാറ്റേണ്ടെന്നാണ് തീരുമാനം. കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. …
Read More »41കാരന്‍റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോയില്‍ കൂടുതല്‍ ഭാരമുള്ള വൃക്കകള്‍…
41കാരന്‍റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് ഏകദേശം 13 കിലോയോളം ഭാരമുള്ള വൃക്കകള്‍. പെരേര എന്നയാളുടെ ശരീരത്തില്‍ നിന്നാണ് ഏഴും, 5.8 ഉം കിലോ ഭാരമുള്ള ശസ്ത്രക്രിയയിലൂടെ വൃക്കകള്‍ നീക്കം ചെയ്തത്. മുംബൈ ആശുപത്രിയിലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഓട്ടോസൊമാല് ഡോമിനന്‍റ് പോളി സിസ്റ്റിക് കിഡ്നി ഡിസീസ് എന്ന അസുഖം ബാധിച്ചാണ് പെരേര ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയയിലുടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ”ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന് രക്തസ്രാവമുണ്ടായിരുന്നു. …
Read More »പിടികിട്ടാപ്പുള്ളിയായി ദുല്‍ഖര്‍ സല്‍മാന്‍;’കുറുപ്പി’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി; ചിത്രം ഉടന്‍…
സെക്കന്റ് ഷോയ്ക്ക് ശേഷം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടുമൊന്നിച്ച ചിത്രമാണ് കറുപ്പ്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാസങ്ങള്‍ നീണ്ട ഷൂട്ടിംഗിനൊടുവില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയുളള ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. കേരളത്തിനൊപ്പം നോര്‍ത്ത് ഇന്ത്യ, മംഗലാപുരം, ദുബായ് എന്നിവിടങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചിരുന്നു. ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ടൊവിനോ തോമസ്, ശോഭിത ധുലിപാല, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും …
Read More »‘വരനെ ആവശ്യമുണ്ട്’ ചിത്രം പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച ; ചിത്രം ഇതിനോടകം വാരിക്കൂട്ടിയത് കോടികള്‍; പുറത്തുവിട്ടത് ദുല്‍ഖര്‍ സല്‍മാന്‍….
അനൂപ് സത്യന്‍ സംവിധാനം ചെയ്ത’വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് പുറത്തിറങ്ങിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം നേടിയത് കോടികള്‍. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 25 കോടി രൂപയ്ക്ക് മുകളിലാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേ ഫെറര്‍ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം …
Read More »