50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതി. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് നേടി. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’, ‘വികൃതി’ സിനിമകളിലെ അഭിനയം പരിഗണിച്ചാണ് സുരാജിന് പുരസ്‌കാരം. ധോണിയുടെ മകള്‍ക്കെതിരായ …
Read More »ധോണിയുടെ മകള്‍ക്കെതിരായ ബലാത്സംഗ ഭീഷണി; പ്രതികരണവുമായി മാധവന്‍
ഐപിഎല്ലിൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിൻറെ തോൽവിക്ക് പിന്നാലെ എം എസ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുണ്ടായ സംഭവത്തിൽ രൂക്ഷമായ പ്വുരതികരണമായി നടൻ മാധവൻ. സംഭവത്തിൽ 16 വയസുകാരൻ അറസ്റ്റിലായതിന് പൊലീസിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇൻറർനെറ്റിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മുഖമില്ലാത്ത രാക്ഷസന്മാരെന്നാണ് മാധവൻ വിളിക്കുന്നത്. ഇൻറർനെറ്റിൽ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവർക്കെതിരെ, അവർ കൌമാരക്കാരാണെങ്കിൽ കൂടിയും കർശന നടപടികൾ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവൻ ട്വീറ്ററിൽ കൂടി വിമർശിച്ചു.
Read More »അഭ്യൂഹങ്ങള്‍ക്ക് വിരാമം; നടി ഖുഷ്ബു ബി ജെ പിയില്‍ ചേര്‍ന്നു; രാജ്യത്തെ നയിക്കാന്‍ മോദിയെ പോലെ ഒരാള്‍ വേണം : ഖുശ്ബു…
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പുതിയ തീരുമാനത്തില്‍ സന്തോഷം അറിയിച്ച് ഖുശ്ബു സുന്ദര്‍. രാജ്യത്തെ നയിക്കാന്‍ പ്രധാമന്ത്രിയായ നരേന്ദ്ര മോദിയെ പോലെ ഒരാള്‍ വേണമെന്നും മോദിയെ പോലെ ഒരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു. എന്താണ് നാടിന് നല്ലതെന്ന് പത്തു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്നപ്പോള്‍ തനിക്ക് …
Read More »‘മാറ്റം അനിവാര്യം’; ബി.ജെ.പിയില്‍ ചേക്കേറാന്‍ ഖുശ്ബു; കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു…
സിനിമാതാരവും രാഷ്ട്രീയ നേതാവുമായ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. എന്നാല്‍ താരം ബിജെപിയിലേക്ക് ചേക്കേറാനുള്ള ചുവടുവെപ്പിന്റെ തുടക്കമാണ് ഈ രാജി എന്നതാണ് അഭ്യൂഹങ്ങള്‍. അതേസമയം ഖുശ്ബു ബിജിപിയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയില്‍ എത്തിയതായും വാര്‍ത്ത …
Read More »കോവിഡില്‍ മുങ്ങി കേരളം; സമ്ബര്‍ക്കത്തിലൂടെ മാത്രം 10,471 പേര്‍ക്ക് കോവിഡ് ; 23 മരണം…
സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ഇന്ന് സമ്ബര്‍ക്കത്തിലൂടെ മാത്രം 10,471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 23 പേരുടെ മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more ഇന്ന് …
Read More »2020 അവസാനത്തോടെ ഈ ഫോണുകളിൽ വാട്ട്‌സ്‌ആപ്പ് പ്രവർത്തനം നിലയ്ക്കും; മുന്നറിയിപ്പ്…
2021 ആദ്യം ആകുമ്ബോഴേക്ക് നിരവധി ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കു. പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സ്‌ആപ്പ് ലഭ്യമാകുന്നതായിരിക്കും. ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ …
Read More »ബൊളീവിയയെ മുക്കി ബ്രസീലിന്റെ ഗോൾ മഴ..!
സാവോ പോളോയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഞ്ച് തവണ ഗോള്‍ നേടി തുടക്കം ഗംഭീരമാക്കി ബ്രസീല്‍. എതിരാളികളായ ബൊളീവിയയെ എതിരിലാത അഞ്ച് ഗോളിന് ആണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത് മാര്‍ക്കിന്യോസ്, കുട്ടിഞ്ഞോ, ഫിര്‍മിഞ്ഞോ എന്നിവരാണ്. ബൊളീവിയന്‍ താരമായ ജോസ് കരാസ്കൊ നേടിയ ഓണ്‍ ഗോളും കൂടി ആയതോടെ തുടക്കമാല്‍സരത്തില്‍ അഞ്ച് ഗോള്‍ വിജയം ബ്രസീല്‍ നേടി.
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് ; പവന് ഇന്ന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം പവന് കൂടിയത് 240 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ആരാധന | നവരാത്രി വ്രതം ആചരിക്കേണ്ടത് എങ്ങനെ…Read more ഗ്രാമിന് മുപ്പതു രൂപ വര്‍ധിച്ച് 4725 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഡോളറിന്റെ …
Read More »സംസ്ഥാനത്ത് ഇന്ന് 9,250 പേര്‍ക്ക് കോവിഡ്; 25 മരണം; 8,215 പേര്‍ക്ക് സമ്ബര്‍ക്കം വഴി രോഗബാധ…
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് 1205 മലപ്പുറം 1174 തിരുവനന്തപുരം 1012 എറണാകുളം 911 ആലപ്പുഴ 793 തൃശൂര്‍ 755 കൊല്ലം 714 പാലക്കാട് 672 ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ആരാധന | …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; അടുത്ത 24 മണിക്കൂറിനിടെ തീവ്ര ന്യൂനമര്‍ദമായി മാറും; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോള്‍ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ കൂടി കനത്ത മഴ തുടരും. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് …
Read More »