Breaking News

അങ്കണവാടിയിലെ ഭക്ഷണത്തില്‍ പുഴു ; രണ്ട്പേര്‍ക്ക് സസ്പെന്‍ഷന്‍; സൂപ്പര്‍വൈസര്‍ക്കെതിരെ നടപടി…

ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കുഴിവിള അങ്കണവാടിയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വര്‍ക്കര്‍ മിനി, ഹെല്‍പ്പര്‍ പ്രസന്നകുമാരി എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

കാത്തിരിപ്പിന് വിരാമം; തിയേറ്ററുകളില്‍ മമ്മൂട്ടിയുടെ അസുര വിളയാട്ടം തുടങ്ങി; ഷൈലോക്ക് ആദ്യപ്രതികരണങ്ങള്‍…

ആര്യനാട് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജാന്‍സിയെ ഉഴമലയ്ക്കല്‍ പഞ്ചായത്തിന്റെ അങ്കണവാടികളുടെ ചുമതലയില്‍ നിന്ന് മാറ്റി. അങ്കണവാടിയില്‍ കുരുന്നുകള്‍ക്ക് നല്‍കിയ

ആഹാരത്തില്‍ പുഴുവിനെ കണ്ടെന്ന പരാതിയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനില്‍ കുമാര്‍, പഞ്ചായത്തംഗം എ.ഒസന്‍കുഞ്ഞ്, തുടങ്ങിയവര്‍ ചൊവ്വാഴ്ച വൈകീട്ട് പരിശോധന നടത്തിയപ്പോള്‍ ഗോതമ്ബ്, റവ, മാവ് എന്നീ ധാന്യങ്ങള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു .

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …