Breaking News

സംസ്ഥാനത്ത് ഇന്ന് 9,250 പേര്‍ക്ക് കോവിഡ്‌; 25 മരണം; 8,215 പേര്‍ക്ക് സമ്ബര്‍ക്കം വഴി രോഗബാധ…

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് 1205
മലപ്പുറം 1174
തിരുവനന്തപുരം 1012
എറണാകുളം 911
ആലപ്പുഴ 793
തൃശൂര്‍ 755
കൊല്ലം 714
പാലക്കാട് 672

ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ആരാധന | നവരാത്രി വ്രതം ആചരിക്കേണ്ടത് എങ്ങനെ…Read more

കണ്ണൂര്‍ 556
കോട്ടയം 522
കാസര്‍ഗോഡ് 366
പത്തനംതിട്ട 290
ഇടുക്കി 153
വയനാട് 127

8215 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് 1171
മലപ്പുറം 1125
തിരുവനന്തപുരം 878
എറണാകുളം 753
ആലപ്പുഴ 778
തൃശൂര്‍ 723
കൊല്ലം 704
പാലക്കാട് 400

കണ്ണൂര്‍ 376
കോട്ടയം 499
കാസര്‍ഗോഡ് 360
പത്തനംതിട്ട 222
ഇടുക്കി 111
വയനാട് 115

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …