ലോക നേതാക്കളില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് സര്‍വേ ഫലം. കൊവിഡ് കാലത്തെ അടിസ്ഥാനമാക്കിയുള്ള മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎസ് എന്നീ 13 രാജ്യങ്ങളിലെ നേതാക്കളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേറ്റിംഗ് 55 ആണ്. മോദിക്ക് പിന്നാലെ മെക്സിക്കോ …
Read More »യൂട്യൂബ് ലൈവിന് വേണ്ടി കാമുകിയുടെ ജീവനെടുത്തു; കൊടും തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീഡിയോ; ഒടുവിൽ…
ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ക്ക് 15 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി. റഷ്യന്‍ സ്വദേശികളാണ് ഇരുവരും. വാലെന്റീന ഗ്രിഗോറിയേവ (വല്യ- 28) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വല്യയുടെ കാമുകന്‍ സ്റ്റാനിസ്ലാവ് റഷെത്നികോവ് (30) നാണ് ശിക്ഷ ലഭിച്ചത്. കാമുകിയെ ഉപദ്രവിക്കുന്നത് ലൈവായി കാണിക്കുന്നതിനായി ഇയാള്‍ ആളുകളില്‍ നിന്നും 1000 ഡോളര്‍ വാങ്ങിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പൂജ്യം സെല്‍ഷ്യസ് തണുപ്പില്‍ അടിവസ്ത്രം മാത്രം ധരിച്ച് കഴിയാന്‍ കാമുകിയെ …
Read More »കര്‍ഷക കൂട്ടക്കൊല: മരണം 110 ആയി; മരണസംഖ്യ കൂടാന്‍ സാധ്യത; സ്ത്രീകളെ കടത്തിയതായും സൂചന….
വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിറകിലെന്നാണ് കരുതുന്നത്. കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടാര്‍ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് യു.എന്‍. പ്രതിനിധി എഡ്വാര്‍ഡ് കല്ലൊന്‍ പറയുന്നു. 43 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. …
Read More »181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു…
ബഹ്റൈനില്‍ 181 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 104 പേര് പ്രവാസികളാണ്. 69 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും 8 പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. നിലവില്‍ 1530 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 188 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84017 ആയി ഉയര്‍ന്നു.
Read More »പ്രതീക്ഷ ഇരട്ടിപ്പിച്ച് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍; കോവിഡിനെതിരെ 70% ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…
സിറം ഇന്‍സ്റ്റ്‌റ്റിയൂട്ടും ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച ഒക്‌സ്‌ഫോഡ് കോവിഡ് വാക്‌സിന്‍ 70% ഫലപ്രദമാണെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ട്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടന്നു വരുന്നതിനിടെയാണ് പ്രതീക്ഷയേകി പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്‌സഫോര്‍ഡ് വാക്‌സിന്‍ 90%വരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായാണ് കമ്ബനി അവകാശപ്പെടുന്നത്. നേരത്തെ വാക്‌സിന്‍ നിര്‍മാണ കമ്ബനിയായ മൊഡേണ നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് തെളിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ് …
Read More »മിഷന്‍ സാഗര്‍ 2 : ഡിജിബൂട്ടിയ്ക്ക് 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളെത്തിച്ച് ഇന്ത്യ…
കോവിഡ് മഹാമാരിക്കാലത്ത് ഡിജിബൂട്ടിയ്ക്ക് സഹായവുമായി ഇന്ത്യ. 50 മെട്രിക്ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യ ഡിജിബൂട്ടിയ്ക്ക്ക്ക് കൈമാറിയത്. അവശ്യഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്ന ഇന്ത്യന്‍ പരമ്ബര്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കയ്ക്ക് സഹായഹസ്തവുമായി എത്തിച്ചേരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കോവിഡിന്റെ ദുരിതമനുഭവിക്കുന്ന ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനുള്ള പദ്ധതിയായ മിഷന്‍ സാഗര ഭാഗമായാണ് ഇന്ത്യന്‍ കപ്പല്‍ ഡിജിബൂട്ടിയിലെത്തിയത്. നാവികസേനയുടെ ഐരാവത് എന്ന കപ്പലില്‍ അരി ഗോതമ്ബ്പൊടി, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഉള്ളത്. ഡിജിബൂട്ടിയില്‍ …
Read More »6620 പേര്‍ക്ക് രോഗം; ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നതായി റിപ്പോർട്ട്…
ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നു. കോവിഡിന് പിന്നാലെ സാംക്രമിക രോഗമായ ബ്രൂസെല്ലോസിസ് പടരുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. 55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാലാണ് മനുഷ്യര്‍ക്ക് ബ്രൂസെല്ലോസിസ് രോഗം പടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Read More »ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പട്രോളിംഗ് നടത്താന്‍ ജര്‍മന്‍ യുദ്ധക്കപ്പലുകൾ; ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയ്ക്കൊപ്പം ജര്‍മനിയും…
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനി മുതൽ ജര്‍മന്‍ യുദ്ധക്കപ്പലുകളും പട്രോളിംഗ് നടത്തും. ഈ മേഖലയിലെ ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജര്‍മ്മന്‍ പ്രതിരോധമന്ത്രി ആന്‍ഗ്രേറ്റ് ക്രാംപ് കാരെന്‍ബോര്‍ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ജര്‍മ്മന്‍ വിദേശകാര്യ സെക്രട്ടറി മിഗ്വല്‍ ബെര്‍ജറുമായി ധാരണയിലെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷ്രിംഗ്ല ജര്‍മ്മനി സന്ദര്‍ശിച്ചത്. 2021 മുതലാണ് ജര്‍മന്‍ യുദ്ധക്കപ്പല്‍ പട്രോളിങ് ആരംഭിക്കുക. ഇന്തോ-പസഫിക് മേഖലയിലെ …
Read More »കോഴിപ്പോര് തടയാനെത്തിയ പൊലീസ് മേധാവി കോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ പിടിയിൽ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ കോഴിപ്പോര് നടത്തുന്ന വിവരമറിഞ്ഞു തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സിലാണ് അപൂര്‍വ സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനെ മല്‍സരത്തിന് തയാറാക്കിയ കോഴി ആക്രമിക്കുകയായിരുന്നു. കോഴിയുടെ കാലില്‍ കെട്ടിയ ബ്ലെയിഡിന് സമാനമായ മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് പൊലീസുകാരന് പരുക്കേല്‍ക്കുന്നത്. ഇടതു കാലിന്റെ ഞരമ്ബ് മുറിഞ്ഞു പോകുകയും …
Read More »കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്…
കേരളത്തിലടക്കം രാജ്യത്ത് ശൈത്യകാലം വരാനിരിക്കെ ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദര്‍ രംഗത്ത്. ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. ‘ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്… യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും …
Read More »