Breaking News

6620 പേ​ര്‍​ക്ക് രോ​ഗം; ചൈ​ന​യി​ൽ കോ​വി​ഡി​ന് പി​ന്നാ​ലെ മറ്റൊരു രോഗം കൂടി പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്…

ചൈ​ന​യി​ൽ കോ​വി​ഡി​ന് പി​ന്നാ​ലെ മറ്റൊരു രോഗം കൂടി പ​ട​രുന്നു. കോ​വി​ഡി​ന് പി​ന്നാ​ലെ സാം​ക്ര​മി​ക രോ​ഗമായ ബ്രൂ​സെ​ല്ലോ​സി​സ് പ​ട​രു​ന്ന​താ​യാണ് റി​പ്പോ​ര്‍​ട്ട്.

അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് ഇക്കാര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തിരിക്കുന്നത്. ചൈ​ന​യി​ല്‍ ആ​റാ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് ബ്രൂ​സെ​ല്ലോ​സി​സ് സ്ഥി​രീ​ക​രി​ച്ചെന്നാണ് റിപ്പോര്‍ട്ട്.

55,725 പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 6620 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളു​മാ​യി സമ്ബര്‍ക്കം പു​ല​ര്‍​ത്തു​ന്ന​തി​നാ​ലാ​ണ് മ​നു​ഷ്യ​ര്‍​ക്ക് ബ്രൂ​സെ​ല്ലോ​സി​സ് രോഗം പടരുന്നത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പുറത്ത് വിട്ടിട്ടില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …