Breaking News

അഞ്ച് ട്രെയിനുകളില്‍ നിന്ന് 100 കോടി : വന്‍ നേട്ടവുമായി ഇന്ത്യന്‍ റെയില്‍വേ…

കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ അഞ്ച് ട്രെയിനുകളില്‍നിന്ന് 100 കോടി രൂപയുടെ വരുമാനം ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സോണ്‍ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. 5 ട്രെയിനുകളില്‍ നിന്ന് യാത്രക്കൂലി ഇനത്തില്‍ 100.03 കോടി രൂപ ലഭിച്ചു.

ട്രെയിനുകളും ലഭിച്ച വരുമാനവും താഴെ കൊടുക്കുന്നു

1. 22181 ജബല്‍പുര്‍-നിസാമുദ്ദീന്‍ ഗോണ്ട്വാന എക്‌സ്പ്രസ് – 21.32 കോടി രൂപ

2. 12427 റേവ-ആനന്ദ് വിഹാര്‍ എക്‌സ്പ്രസ് – 20.52 കോടി

3. 11447 ജബല്‍പുര്‍-ഹൗറ ശക്തിപുഞ്ച് എക്‌സ്പ്രസ് – 19.93 കോടി

4. 12854 ജബല്‍പുര്‍-ദര്‍ഗ് അമര്‍കാന്തക് എക്‌സ്പ്രസ് – 19.59 കോടി

5. 11464 ജബല്‍പുര്‍ -സോംനാഥ് എക്‌സ്പ്രസ് – 18.67 കോടി

എട്ട് മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ യാത്രികര്‍ സഞ്ചരിച്ച 5 ട്രെയിനുകള്‍

1. 12059 കോട്ട – നിസാമുദ്ദീന്‍ ജന്‍ശതാബ്ദ് എക്‌സ്പ്രസ് – 7.46 ലക്ഷം യാത്രക്കാര്‍

2. 11447 ജബല്‍പുര്‍ – ഹൗറ ശക്തിപുഞ്ച് എക്‌സ്പ്രസ് – 6.32 ലക്ഷം യാത്രക്കാര്‍

3. 12192 ജബല്‍പുര്‍ – നിസാമുദ്ദീന്‍ ശ്രീധം എക്‌സ്പ്രസ് – 5.41 ലക്ഷം യാത്രക്കാര്‍

4. 12854 ഭോപ്പാല്‍- ദര്‍ഗ് അമര്‍കാന്തക് എക്‌സ്പ്രസ് – 5.37 ലക്ഷം യാത്രക്കാര്‍

5. 12189 ജബല്‍പുര്‍- നിസാമുദ്ദീന്‍ മഹാകൗശല്‍ എക്‌സ്പ്രസ് – 5.15 ലക്ഷം യാത്രക്കാര്‍

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …