Breaking News

മിനിട്ടുകള്‍ക്കകം കോവിഡ് രോഗബാധ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ…

കോവിഡ് രോഗബാധ 15 മിനിറ്റിനുള്ളില്‍ കണ്ടെത്തുന്ന ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ

ഒരു സ്വകാര്യ കമ്ബനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. പുതിയ കിറ്റിന്റെ സഹായത്തോടെ, ഒരാള്‍ക്ക് 15 മിനിറ്റിനുള്ളില്‍ കൊറോണ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ കഴിയും.

മൂക്കിലെസ്രവങ്ങള്‍ ഉപയോഗിച്ചാണ് കോവിഡ് രോഗബാധയുടെ സാന്നിധ്യം കിറ്റ് വഴി കണ്ടെത്തിയത്.

ദ്രുത ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ സംവേദനക്ഷമത 85 ശതമാനമാണെന്ന് കണ്ടെത്തി. കിറ്റിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …