ബിഗ് ബോസ് സീസണ്‍ നാലിലെ ഏറെ ശ്രദ്ധനേടിയ കോംബോ ആയിരുന്നു ദില്‍ഷ- റോബിന്‍. റോബിന്‍ ദില്‍ഷയെ പ്രൊപ്പോസ് ചെയ്യുകയും ദില്‍ഷ അത് നിരസിച്ച് സൗഹൃദം മാത്രമാണ് തനിക്കുള്ളതെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ പല അഭിമുഖങ്ങളിലും ദില്‍ഷയെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം തങ്ങള്‍ തമ്മില്‍ ഇനി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ദില്‍ഷ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, എല്ലാം അവസാനിപ്പിച്ച ദില്‍ഷയ്ക്ക് ആശംസകള്‍ …
Read More »സിംഗപ്പൂര്‍ ഓപണ്‍: പി.വി. സിന്ധു ഫൈനലില്‍
സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗ്ള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി.സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്കോര്‍: 21-15, 21-7. ഒരു വിജയത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത് 2022ലെ പ്രഥമ സൂപ്പര്‍ 500 കിരീടമാണ്. മത്സരത്തില്‍ ലോക 38ാം നമ്ബറുകാരി കവകാമിക്കെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. മേയില്‍ തായ് ലന്‍ഡ് ഓപണ്‍ …
Read More »പുകവലി ഉപേക്ഷിക്കാന്‍ ചില എളുപ്പ വഴികള്‍ ഇതാ!
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സ് സിന്‍ഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കും. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്തു നമ്മുടെ തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നതു വഴിയാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ ഹാനികരമായ ശീലം ഉപേക്ഷിക്കാന്‍ അഞ്ച് എളുപ്പ വഴികള്‍ നോക്കിയാലോ. ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും പുകയില ഉപയോഗം നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ ഒരു പദ്ധതി തയ്യാറാക്കേണ്ടത് …
Read More »ആനയുടെ ചിത്രമെടുക്കാന്‍ കുട്ടിയുമായി കാട്ടില്‍ കയറിയ കേസ്; വ്‌ളോഗര്‍ അമലയുടെ കാര്‍ കണ്ടെത്തി
മാമ്ബഴത്തറ റിസര്‍വ് വനത്തില്‍ അനധികൃതമായി പ്രവേശിച്ച വ്‌ളോഗര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടികൂടി. കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അനുവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അനുവിനെ സൈബര്‍ പൊലീസിന്റെ കൂടെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അനു എത്തിയിരുന്നില്ല. വ്‌ളോഗറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഇത് സംബന്ധിച്ച സത്യവാങ്മൂലം …
Read More »മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പുള്ള പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് കമന്റ് വൈറലാകുന്നു
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു പ്രതാപ് പോത്തന്റെ വിടവാങ്ങള്‍. ഇന്നലെ വെളുപ്പിന് 4.27ന് ആയിരുന്നു അന്ത്യം. പ്രതാപ് പോത്തന്‍ തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനുവന്ന ഒരു കമന്റിന് ഉരുളയ്ക്കുപ്പേരി പോലെ അദ്ദേഹം നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എഗ് സ്റ്റ്യൂ, പയറ്, കശുവണ്ടിക്കറി, പുട്ട്, ചമ്മന്തി എന്നീ വിഭവങ്ങളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എഗ് സ്റ്റ്യൂവും കശുവണ്ടിക്കറിയും. ഇതാണോ കൊളസ്‌ട്രോള്‍ ഡയറ്റ് …
Read More »പ്രതാപ് പോത്തന്റെ ഡോക്ടര്‍ സാമുവല്‍ എന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും: ലാല്‍ ജോസ്
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ ഡോക്ടര്‍ സാമുവല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രതാപ് പോത്തന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചിത്രത്തിലെ ഡോ. സാമുവല്‍. പ്രിയ നടന്റെ മരണത്തില്‍ സിനിമ ലോകം വിലപിക്കെ നടനെക്കുറിച്ച് ലാല്‍ ജോസ് മുന്‍പ് പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിനിമ തുടങ്ങി രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതാപ് പോത്തന്‍ കഥാപാത്രത്തെ …
Read More »വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാമോ ?
വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. രാവിലെ വെറും വയറ്റില്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇളം ചൂടു വെള്ളത്തില്‍ ഒരു നാരങ്ങ കൂടി പിഴിഞ്ഞാല്‍ അത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവര്‍ത്തനം മികച്ചതാക്കുകയും ചെയ്യുന്നു. രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കാനും …
Read More »MonkeyPox: വാനര വസൂരി; ജാഗ്രതയില്‍ സംസ്ഥാനം; കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ…
സംസ്ഥാനത്ത് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 35 വയസ്സുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്സ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ …
Read More »കുഞ്ഞിന്റെ മൃതദേഹം ചുമന്ന് പിതാവ്: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു…
റോഡില്ലാത്ത സ്ഥലത്തേക്ക് ആംബുലൻസ് ലഭിക്കാത്തതിനാൽ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് രണ്ടു കിലോമീറ്റർ നടന്ന് ഊരിലെത്തിയ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് ജില്ലാ കലക്ടർക്ക് നോട്ടീസയച്ചു. പാലക്കാട് ജില്ലാ കലക്ടറും ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറും ഇത് സംബന്ധിച്ച് ആവശ്യമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ …
Read More »ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള മാനസികമായ ക്രൂരതയെന്ന് ഹൈകോടതി
ഭാര്യ താലി അഴിച്ചുമാറ്റിയത് ഭര്‍ത്താവിനോട് മാനസികമായി ക്രൂരതകാണിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നല്‍കി മദ്രാസ് ഹൈകോടതി. വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. ഈറോഡ് മെഡിക്കല്‍ കോളജിലെ പ്രഫസര്‍ സി. ശിവകുമാറിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. 2016 ജൂണ്‍ 15 ന് കുടുംബകോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. അതിനെതിരായി സി. ശിവകുമാര്‍ നല്‍കിയ അപ്പീലിലാണ് വിധി. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞപ്പോള്‍ താലി ചെയിന്‍ അഴിച്ചുമാറ്റിയെന്ന് ഭാര്യ …
Read More »