അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. എന്നാല്‍ പ്രസവവിവരം മറച്ചുവെച്ച യുവതി രക്തസ്രാവത്തിന് ആശുപത്രിയില്‍ ചികിത്സ തേടി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ നവജാതശിശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചാലക്കുടിയില്‍ പിജിക്ക് പഠിക്കുന്ന യുവതി ലോക് …
Read More »വിദ്യാർഥികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ; 26.27ലക്ഷം കുട്ടികള്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം..
സംസ്ഥാന സർക്കാരിന്റെ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘടാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭക്ഷ്യഭദ്രതാ അലവൻസ് ഉപയോഗിച്ച് പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിതരണം ചെയ്യുന്നത്. 26.27ലക്ഷം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഏപ്രിൽ, മെയ് മാസങ്ങളിലെ അവധിദിനങ്ങൾ ഒഴിവാക്കി 39 ദിവസത്തേക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും മാർച്ച് മാസത്തെ 15 …
Read More »സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്..
സംസ്ഥാനത്ത് നാളെ (വെള്ളി) വാഹനപണിമുടക്കിന് ആഹ്വാനം ചെയ്‌ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരിക, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കുക, കൊവിഡ് വൈറസിനെ ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടറുമായി അമേരിക്ക… പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ …
Read More »കൊവിഡ് വൈറസിനെ ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടറുമായി അമേരിക്ക…
കൊവിഡ് വൈറസിനെ പിടികൂടി ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടര്‍ വികസിപ്പിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. വൈറസിന്റെ വ്യാപനം കുറക്കുവാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് മെറ്റീരിയല്‍സ് ടുഡെ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിലും വിമാനങ്ങളിലും വൈറസ് വ്യാപനം തടയാന്‍ പുതിയ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ഉപകരണം 99.8 ശതമാനം സാര്‍സ് കോവ് -2 വൈറസിനെയും ഇല്ലാതാക്കിയതായാണ് പഠനം പറയുന്നത്. നിക്കല്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കോവിഡ് ; ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബധിച്ചത് 90 പേർക്ക്…
സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 90 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ; തിരുവനന്തപുരം – 64, മലപ്പുറം – 46, പാലക്കാട് -25, കണ്ണൂര്‍ …
Read More »ഇടുക്കിയില്‍ ശൈശവ വിവാഹം; 16 വയസുകാരിയെ വിവാഹം കഴിച്ചത് 31 കാരന്‍; ആറ് മാസത്തില്‍ അഞ്ച് വിവാഹം…
ഇടുക്കിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ശൈശവ വിവാഹം. തൊടുപുഴ കുമാര മംഗലം സ്വദേശിയായ പെണ്‍കുട്ടിയെയാണ് കുഞ്ചിതണ്ണി സ്വദേശി വിവാഹം കഴിച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു വിവാഹം. സംഭവം പുറത്ത് അറിഞ്ഞതോടെ വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ അധികൃതര്‍ ഇടപെട്ട് പെണ്‍കുട്ടിയെ മോചിപ്പിച്ചു. കുടുംബാംഗങ്ങളുടെ അറിവോടെയും സമ്മതത്തോടെയുമാണ് വിവാഹം നടന്നത്. കുഞ്ചിതണ്ണി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് 16 വയസും വരനായ രജ്ഞിത്തിന് 31 വയസുമാണ് പ്രായം. മുപ്പതോളം ആളുകള്‍ പങ്കെടുത്തായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്. …
Read More »ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനം..!!
മത്സ്യവ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ടൈന്‍മെന്റ് സോണായ ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന് സംശയിക്കുന്ന നാല്‍പ്പത്തഞ്ചുപേരുടെ സ്രവ പരിശോധന നടത്താന്‍ ഇന്നലെ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാഗ്രതാ സമിതിയില്‍ തീരുമാനമായി. ശാസ്താംകോട്ട, മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളില്‍പ്പെട്ട ഇരുപതോളം വാര്‍ഡുകളാണ് കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ …
Read More »സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് സ്വദേശി…
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കാസര്‍കോട് സ്വദേശിയായ അബ്‌ദു റഹ്മാനാണ് മരിച്ചത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു ഇയാള്‍. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം നേരത്തെ പോസിറ്റീവായിരുന്നു. ഇയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി കൊവിഡ് സാമ്ബിള്‍ വീണ്ടും അയക്കുകയായിരുന്നു. ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തിയ ട്രൂനാറ്റ് …
Read More »രാജ്യത്ത് പുതുതായി 22,752 കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 482 മരണവും…
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി. ഒരു ദിവസത്തിനിടെ മരണപ്പെട്ടത് 482 പേരാണ്. ഇതോടെ രാജ്യത്ത് 20,642 പേർക്കാണ് ഇതുവരെ കോവിഡ്-19 മൂലം ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Read More »കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് സംസ്ഥാനത്ത് 68 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് അതീവ ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു. സമ്ബര്‍ക്കം വഴി …
Read More »