Breaking News

സം​സ്ഥാ​ന​ത്ത് നാളെ വാഹന പണിമുടക്ക്..

സം​സ്ഥാ​ന​ത്ത് നാളെ (വെ​ള്ളി​) വാഹനപണിമുടക്കിന് ആഹ്വാനം ചെയ്‌ത്‌ മോ​ട്ടോര്‍ തൊ​ഴി​ലാ​ളി സം​യു​ക്ത സ​മ​ര സ​മി​തി. ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്കിന് ആഹ്വാനം ചെയ്തിരിക്കു​ന്ന​ത്.

രാ​വി​ലെ ആ​റു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കു​ക, പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രി​ക, ഓ​ട്ടോ-ടാ​ക്സി ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ക,

കൊവിഡ് വൈറസിനെ ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടറുമായി‌ അമേരിക്ക…

പെ‌​ട്രോ​ളും ഡീ​സ​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ല്‍ ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പണിമുടക്ക്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …