ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക് ഇന്ന് (ജൂണ്‍ 24) കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. എട്ടുപേര്‍ കുവൈറ്റില്‍ നിന്നും നാലുപേര്‍ സൗദിയില്‍ ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്… നിന്നും ഒരാള്‍ ദുബായില്‍ നിന്നും രണ്ടുപേര്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ താജിക്കിസ്ഥാനില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ കുവൈറ്റില്‍ നിന്നും എത്തിയ വ്യക്തിയുടെ അമ്മയാണ്.
Read More »സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം ജൂണ്‍ 30 ന്; പ്ലസ് ടു പരീക്ഷാഫലം…
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം കഴിഞ്ഞദിവസം പൂര്‍ത്തിയായിയായിരുന്നു. ബുധനാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂര്‍ത്തിയാക്കിയത്. ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്… കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ല്‍ ഒന്നൊഴികെയുള്ള ക്യാമ്പുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി അവസാനിപ്പിച്ചിരുന്നു. ശേഷിച്ചിരുന്ന മലപ്പുറം താനൂരിലെ ക്യാമ്ബാണ് തിങ്കളാഴ്ച പൂര്‍ത്തിയായത്. കോവിഡ് കാരണം വൈകി നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളുടെ മൂല്യനിര്‍ണയമാണ് …
Read More »വധു വരന്മാർക്ക് ക്വാറൻറൈൻ വേണ്ട; സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു…
ക്വാറന്റൈനില്‍ കൂടുതല്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിവാഹത്തിനെത്തുന്ന വധുവരന്മാര്ക്ക് ക്വാറന്റൈന് വേണ്ട എന്നാണു പുതിയ തീരുമാനം. ഇവരോടൊപ്പമുള്ള അഞ്ച് പേര്‍ക്കും ക്വാറന്റൈന് നിര്‍ബന്ധമില്ല. ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്… ഏഴ് ദിവസം വരെ ഇവര്‍ക്ക് സംസ്ഥാനത്ത് താമസിക്കാം. അതേസമയം ഇവര്‍ മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം. ഇവര്‍ വിവാഹാവശ്യത്തിന് എത്തുന്നതിന് മുന്‍പായി വിവാഹക്കുറി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് …
Read More »ബസ്സിൽ കൊറോണ രോഗികൾ; നിലവിളിച്ച് കണ്ടക്ടർ, യാത്രക്കാർ ഇറങ്ങിയോടി; പിന്നീട് സംഭവിച്ചത്…
കോവിഡ് രോഗികളെ സമൂഹം അകറ്റി നിര്‍ത്തുന്ന വാര്‍ത്തകള്‍ പലതവണ പുറത്ത് വന്നുകഴിഞ്ഞു. ക്വാറന്റൈനില്‍ കഴിയുന്നവരെ പോലും സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്. വിദേശത്ത് നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തി ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. രോഗം വ്യാപിക്കുമോ എന്ന ആശങ്കയാണ് ഇതിനെല്ലാം കാരണം. സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 141 പേർക്കുകൂടി; ഒരു മരണം… കൊറോണ ബാധിച്ചാല്‍ മരണം ഉറപ്പ് …
Read More »കൊല്ലത്തും ഇരവിപുരത്തും കടല്‍ക്ഷോഭം രൂക്ഷം; തീരദേശവാസികള്‍ ഭീതിയില്‍…
കൊല്ലത്തും ഇരവിപുരത്തും കടല്‍ക്ഷോഭം രൂക്ഷമാകുന്നു. തീരവാസികള്‍ ഭീതിയില്‍. കടല്‍ഭിത്തി ഭേദിച്ച് തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുകയാണ്. അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ല. മഴക്കാലം എത്തിയതോടെ പതിവ് പോലെ കടല്‍ കലിതുള്ളിയെത്തി തീരം വിഴുങ്ങി തുടങ്ങിയിരിക്കുകയാണ്. കൂറ്റന്‍ തിരമാലകളെ തടയാന്‍ പുലിമുട്ടുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതാണ് തീരമേഖലകളില്‍ കടലേറ്റം വെള്ളിയാഴ്ച മുതൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദേശം… മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണം. വര്‍ഷാവര്‍ഷം തീരം ഇടിയുന്നതോടെ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കട്ടമരങ്ങള്‍ ഇറക്കാന്‍ ഇടമില്ലാത്തവിധം …
Read More »ലോക്ക് ഡൗണ്‍; ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ ഓടില്ല: റിസര്‍വേഷന്‍ തുക തിരിച്ച് നല്‍കും
ആഗസ്റ്റ് പകുതി വരെ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. ബുക്ക് ചെയ്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം നല്‍കി. ഏപ്രില്‍ 14 നോ അതിന് മുമ്പോ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കാനും ടിക്കറ്റ് തുക പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേകം ട്രെയിനുകള്‍ ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 141 പേർക്കുകൂടി; ഒരു മരണം… …
Read More »സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 141 പേർക്കുകൂടി; ഒരു മരണം…
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യ മന്ത്രിപിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കൂടാതെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. കേരളത്തിലെ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകായാണ് രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..! കൂടാതെ ഉറവിടം കണ്ടെത്താനാവാത്ത ചില …
Read More »വെള്ളിയാഴ്ച മുതൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: കനത്ത ജാഗ്രതാ നിർദേശം…
തെക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..! ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും മറ്റ് ജില്ലകളിലെ മലയോര മേഖലകളിലേക്കുമുള്ള രാത്രി ഗതാഗതം നിയന്ത്രിക്കാമെന്നും …
Read More »കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 22..!
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു വസന്തകുമാര്‍. ഇക്കഴിഞ്ഞ 10നു ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നു ട്രെയിന്‍ മാര്‍ഗമെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന് നൈജീരിയ; പക്ഷേ വാക്സിന്‍ നല്‍കുന്നത് ഈ രാജ്യങ്ങള്‍ക്ക് മാത്രം…? പനി …
Read More »ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങി ഹോണ്ട..!
ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച ആഫ്രിക്ക ട്വിൻ 2019 സെപ്റ്റംബറിലാണ് ആഗോള വിപണിക്ക് പരിചയപ്പെടുത്തിയത്. പുത്തൻ ആഫ്രിക്ക ട്വിന്നിനെ ഈ വർഷം മാർച്ചിലും ഇന്ത്യൻ വിപണിയിൽ എത്തിച്ചു. ഇപ്പോൾ ആഫ്രിക്കൻ ട്വിൻ ഡെലിവറി ആരംഭിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട എന്നാണ് റിപ്പോർട്ടുകൾ. സ്റ്റാൻഡേർഡ്, അഡ്വഞ്ചർ സ്‌പോർട്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വിൽപ്പനക്കെത്തിയ ആഫ്രിക്ക ട്വിന്നിന്റെ അഡ്വഞ്ചർ സ്‌പോർട്‌സ് മോഡൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. കുറച്ചു കാലം മുൻപ് വരെ ഇന്ത്യയിൽ …
Read More »