Breaking News

Breaking News

കോവിഡ്; ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 5000 ലധികം കോവിഡ്​ കേസുകള്‍; മരണം 3000 കടന്നു..

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട കോവിഡ്​ കേസുകളില്‍ വന്‍​ വര്‍ധന.​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5242 പുതിയ കോവിഡ്​ കേസുകളാണ് രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്ന കോവിഡ് മരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്​. 24 മണിക്കൂറിനുള്ളില്‍ 157 മരണങ്ങളാണ്​  രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്​തത്​. ഇതോടെ ഇന്ത്യയില്‍ കോവിഡ്​ വൈറസ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 3029 ആയി …

Read More »

ലോ​ക്ക്ഡൗ​ണ്‍; 60,000 ലി​റ്റ​ര്‍ ബി​യ​ര്‍ ക​മ്ബ​നി ന​ശി​പ്പി​ക്കു​ന്നു..!

രാജ്യത്തെ ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ബാ​റു​ക​ളും മ​ദ്യ​ശാ​ല​ക​ളും അ​ട​ച്ച​തോ​ടെ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന 60,000 ലി​റ്റ​ര്‍ ബി​യ​ര്‍ ക​ള​യാ​ന്‍ ക്രാ​ഫ്റ്റ് ബി​യ​ര്‍. വ​ല്‍​പ്പ​ന നി​ന്ന​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടിയിലേക്ക് കമ്പനിയെ നയിച്ചത്. പു​നെ​യി​ലെ 16 മൈ​ക്രോ ബ്രൂ​വ​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ബി​യ​റാണ് നശിപ്പിക്കുന്നത്. നി​ര്‍​മി​ച്ച്‌ കു​റ​ച്ചു മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ ക്രാ​ഫ്റ്റ് ബി​യ​റി​ന്റെ രു​ചി ന​ഷ്ട​പ്പെ​ടും. ക്രാ​ഫ്റ്റ് ബ്രൂ​വ​റീ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്റ് ന​കു​ല്‍ ഭോ​സ്ലെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Read More »

ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടി..

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 31 വ​രെ​ നീ​ട്ടി. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ തീ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ കോ​വി​ഡ് കേ​സു​ക​ളി​ല്‍ മൂ​ന്നി​ല്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 30,000ത്തി​ല്‍ അ​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത്. മും​ബൈ ന​ഗ​ര​ത്തി​ല്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,555 ആ​യി. മേ​യ് അ​വ​സാ​ന​ത്തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം …

Read More »

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും; ബാക്കിയുള്ളവര്‍…

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 4 പേര്‍ക്കും, കോഴിക്കോട്-3, പാലക്കാടും മലപ്പുറത്തും രണ്ടു പേര്‍ക്ക് വീതവുമാണ് രോ​ഗം പിടിപ്പെട്ടത്. 11 പേരും പുറത്തു നിന്നും വന്നവരാണ്. ഏഴു പേര്‍ വിദേശത്തു നിന്നും വന്നവരാണ്. രണ്ടു പേര്‍ തമിഴ്നാട്ടില്‍ നിന്നും രണ്ടു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ആണ് വന്നത്. 87 പേര്‍ ആണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം രോഗം സ്ഥിരികരിച്ച്‌ ചികിത്സയില്‍ ആയിരുന്ന 4 പേരുടെ …

Read More »

ആ​ശ​ങ്ക​യൊ​ഴി​യാ​തെ മും​ബൈ ; വാ​ങ്ക​ഡെ സ്റ്റേ​ഡി​യം ക്വാറന്‍റൈന്‍ കേ​ന്ദ്ര​മാ​ക്കു​ന്നു…

മും​ബൈ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ങ്ക​ഡെ സ്റ്റേ​ഡി​യം ക്വാ​റന്‍റൈന്‍ കേ​ന്ദ്ര​മാ​ക്കാന്‍ തീരുമാനം. ബ്രി​ഹ​ന്‍ മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ (ബി​എം​സി) ആ​വ​ശ്യ​ത്തി​ന് മും​ബൈ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഇ​തി​ന് അ​നു​കൂ​ല മ​റു​പ​ടി ന​ല്‍​കി​യ​തോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തതയാണ് റിപ്പോര്‍ട്ട്. ഏ​ക​ദേ​ശം നാ​നൂ​റി​ല്‍ അ​ധി​കം പേ​രെ ഇ​വി​ടെ പാ​ര്‍​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. സ്റ്റേ​ഡി​യം കൈ​മാ​റു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യതായാണ് സൂചന. സ്റ്റേ​ഡി​യ​ത്തി​ലെ ഗ്രൗ​ണ്ട് ബി​എം​സി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചേ​ക്കി​ല്ല. എ​ന്നാ​ല്‍ അ​ട​ച്ചി​ട്ട മു​റി​ക​ളു​ള്ള …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോഡില്‍: രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1400 രൂപ..

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് കൂടിയത് 400 രൂപയാണ്. ഇതോടെ‌ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇതാദ്യമായാണ് സ്വര്‍ണവില 34,800 ലെത്തുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപയും വര്‍ധിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ വില ഉയരാന്‍ കാരണം.

Read More »

കൊവിഡ് മൂന്നാം ഘട്ടം അപകടകരം; സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. അതീവ ജാഗ്രത വേണം..

കേരളത്തില്‍ ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണ്, സംസ്ഥാനത്ത് അതിതീവ്ര കോവിഡ് ബാധയുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണമുണ്ടായേക്കാമെന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നുമാണ് വിദഗ്ധര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മഴ തുടങ്ങിയതോടെ അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങളുളളവരെ പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് വിദഗ്ധാഭിപ്രായം. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കി. എന്നാല്‍, …

Read More »

അതിതീവ്ര ന്യൂനമര്‍ദ്ദം വൈകീട്ടോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; കനത്ത ജാഗ്രതാ നിര്‍ദ്ദേശം..

ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും അംഫാന്‍ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതോടെ ബംഗാളിലും ഒഡീഷയിലും 12 തീരപ്രദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്തുള്ളവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത …

Read More »

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 80 ആയി. ഇന്ന് മാത്രം 16 പേര്‍ക്കാണ് കേരളത്തില്‍ രോഗ ബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് ആര്‍ക്കും രോഗം ഭേദമായില്ല. ഇന്ന് രോഗം …

Read More »

ദുബായില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്; 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു…

ദുബായില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ഉഡുപ്പിയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവരെല്ലാം. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ഉഡുപ്പി സ്വദേശികള്‍ക്ക് ഉഡുപ്പിയിലാണ് നിരീക്ഷണം ഒരുക്കിയത്.

Read More »