Breaking News

സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്ക് കോവിഡ്; 26 മരണം ; 4596 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5375 പേ​ര്‍​ക്ക് കോ​വി​ഡ്. ഇ​ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇ​ന്ന് 26 മരണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കൂടാതെ ഇ​ന്ന് 6151 പേ​ര്‍​ക്ക് രോ​ഗമു​ക്തി​യു​ണ്ടാ​യി.

മലപ്പുറം 886
തൃശൂര്‍ 630
കോട്ടയം 585
കോഴിക്കോട് 516
എറണാകുളം 504
തിരുവനന്തപുരം 404
കൊല്ലം 349

പാലക്കാട് 323
പത്തനംതിട്ട 283
ആലപ്പുഴ 279
കണ്ണൂര്‍ 222
ഇടുക്കി 161
വയനാട് 150
കാസര്‍ഗോഡ് 83

4596 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 617 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 849
തൃശൂര്‍ 610
കോട്ടയം 581
കോഴിക്കോട് 484
എറണാകുളം 333
തിരുവനന്തപുരം 241
കൊല്ലം 343

പാലക്കാട് 190
പത്തനംതിട്ട 192
ആലപ്പുഴ 271
കണ്ണൂര്‍ 186
ഇടുക്കി 103
വയനാട് 137
കാസര്‍ഗോഡ് 76

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം 4 വീതം, കണ്ണൂര്‍ 6, പാലക്കാട്, വയനാട് 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …