Breaking News

Breaking News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ താരം പുറത്ത്…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്ബരയില്‍ നിന്ന് ജോഫ്ര ആര്‍ച്ചര്‍ പുറത്ത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്തായത്. നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത.. പരിക്ക് ഭേദമാകുന്നതുവരെ ആര്‍ച്ചര്‍ക്ക് വിശ്രമം അനുവദിച്ചതായി ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ആര്‍ച്ചര്‍ പിന്നീടുള്ള മൂന്ന് ടെസ്റ്റിലും കളിച്ചിരുന്നില്ല.

Read More »

നവജാതശിശുക്കളെ കൊല്ലാന്‍ ശ്രമിച്ച നഴ്സ് അറസ്റ്റില്‍; മുലപ്പാലില്‍ മോര്‍ഫിന്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊടും ക്രൂരത..

പിറന്നുവീണ നവജാത ശിശുക്കളോടും ക്രൂരത കാണിച്ച നഴ്‌സിനെ പോലീസ് അറസ്റ്റു ചെയ്തു. നവജാതശിശുക്കളെ മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് നഴ്‌സിനെ അറസ്റ്റ് ചെയ്തത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ജര്‍മനിയിലെ ഉയിം സര്‍വകലാശാല ആശുപത്രിയിലെ നഴ്സാണ് അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായിരിക്കുന്നത്. 2019 ഡിസംബര്‍ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരേസമയം അഞ്ച് നവജാതശിശുക്കളെയാണ് നഴ്സ് മോര്‍ഫിന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിറിഞ്ചില്‍ മുലപ്പാലിനൊപ്പമാണ് മോര്‍ഫിന്‍ കലര്‍ത്തി …

Read More »

ലോകത്തെ പിടിച്ചു കുലുക്കി കൊറോണ വൈറസ്: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന..!

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 9,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് ചൈന ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ്: കേരളത്തില്‍ 1,053 പേര്‍ നിരീക്ഷണത്തില്‍; ആശുപത്രിയില്‍ 15 പേര്‍… ഇതില്‍ 213 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കൂടാതെ 102,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആഗോള അടിയന്തരാവസ്ഥ ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം …

Read More »

ശത്രുക്കളോടുപോലും ഇങ്ങനൊന്നും ചെയ്യല്ലേ ; അന്താരാഷ്ട്ര ഫുട്ബോളില്‍ റെക്കോഡിട്ട് കാനഡ; അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം…

അന്താരാഷ്ട്ര വനിത ഫുട്ബോളില്‍ ഗോളടിച്ചുകൂട്ടുന്നതില്‍ റെക്കോര്‍ഡിട്ട് കാനഡയുടെ ക്രിസ്റ്റീന്‍ സിന്‍ക്ലയര്‍ക്ക്. താരത്തിന് മുന്നില്‍ ഇനി മറ്റാരുമില്ല. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ഒളിമ്ബിക് യോഗ്യതാ റൗണ്ടില്‍ സെന്റ് കിറ്റ്സിനെതിരേ ഇരട്ടഗോള്‍ നേടിയതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായിമാറുകയായിരുന്നു. 290 കളിയില്‍ നിന്ന് 185 ഗോളാണ് ക്രിസ്റ്റീന്‍ അടിച്ചുകൂട്ടിയത്. സെന്റ് കിറ്റ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത 11 ഗോളിനാണ് കാനഡ വിജയിച്ചത്. ക്രിസ്റ്റീന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ അഡ്രിയാന ലിയോണ്‍ …

Read More »

കൊറോണ വൈറസ്: കേരളത്തില്‍ 1,053 പേര്‍ നിരീക്ഷണത്തില്‍; ആശുപത്രിയില്‍ 15 പേര്‍…

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് 1053 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ഏഴ് പേരെയാണ് ഇന്ന് ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. 24 സാമ്പിളുകള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 15 പേര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് …

Read More »

വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നു: കേന്ദ്ര ആരോഗ്യ മന്ത്രി…

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പേ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി. വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ്; ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന്… ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. ശക്തമായ പ്രതിരോധ …

Read More »

കൊറോണ വൈറസ്; ഇന്ത്യയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കേരളത്തില്‍ നിന്ന്: ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ..

കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ നിന്നുമെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായി; 17-വയസ്സുകാരിയെ തേടി തമിഴ്‌നാട്ടില്‍ നിന്നും കാമുകനെത്തി; ഒടുവില്‍ സംഭവിച്ചത്… വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥിയിലാണ്​​ രോഗം കണ്ടെത്തിയിരിക്കുന്നത്​. വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. അ​തേ​സ​മ​യം വി​ദ്യാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ, കു​ട്ടി എവി​ടെ​യാ​ണോ​ന്നോ കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സംസ്ഥാന സര്‍ക്കാരെ വിവരം …

Read More »

നടി ഭാമ വിവാഹിതയായി; ആശംസകളുമായി സൗത്ത്ഇന്ത്യന്‍ സിനിമാലോകം; ഭാമയുടെ വരന്‍ എറണാകുളം സ്വദേശി…

നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? സുരേഷ് ഗോപി, വിനു മോഹന്‍, മിയ തുടങ്ങീ നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദുബായില്‍ ബിസിനസ് ചെയ്യുന്ന അരുണ്‍ കാനഡയില്‍ വളര്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് …

Read More »

ഐഎസ്‌എല്‍; ബെംഗളുരു എഫ്സി ഇന്ന്‍ ഹൈദരാബാദ് എഫ്സിയ്ക്കെതിരെ…

ഐഎസ്‌എല്ലില്‍ ഇന്ന് ബെംഗളുരു എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി 7.30ന് ബെംഗളുരുവിലാണ് മത്സരം. ഒന്നാം സ്ഥാനത്തുള്ള ഗോവയുമായി 5 പോയന്റ് വ്യത്യാസമാണ് ബെംഗളുരുവിന് ഉള്ളത്. ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ദേശവ്യാപക ബാങ്ക് പണിമുടക്ക്, രണ്ടുദിവസം സേവനങ്ങള്‍ തടസപ്പെടും.. ഹൈദരാബാദ് ആകട്ടെ ആകെ ഒരു കളിയില്‍മാത്രമാണ് ജയിച്ചതും. സീസണില്‍ ഒരു കളിമാത്രം ജയിച്ചിട്ടുള്ള ഹൈദരാബാദ് മുംബൈയ്ക്കെതിരായ അവസാന മത്സരത്തില്‍ 1-1 ന് സമനില വഴങ്ങിയത് മാത്രമാണ് ടീമിന്‍റെ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവ്; ഇന്ന് പവന് കൂടിയത്..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 30,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ദേശവ്യാപക ബാങ്ക് പണിമുടക്ക്, രണ്ടുദിവസം സേവനങ്ങള്‍ തടസപ്പെടും.. ഗ്രാമിന് 40 രൂപ കൂടി 3,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞതിനു ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്. പവന് 280 രൂപയും ഗ്രാമിന് …

Read More »