Breaking News

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധനവ്; ഇന്ന് പവന് കൂടിയത്..

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പവന് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 30,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ദേശവ്യാപക ബാങ്ക് പണിമുടക്ക്, രണ്ടുദിവസം സേവനങ്ങള്‍ തടസപ്പെടും..

ഗ്രാമിന് 40 രൂപ കൂടി 3,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞതിനു ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …