Breaking News

Breaking News

പാചകവാതക സിലിണ്ടര്‍-മണ്ണെണ്ണ വിലവര്‍ധനക്കെതിരെ വീട്ടമ്മമാര്‍ തെരുവില്‍ സമരം നടത്തി…

അടൂരിൽ വീട്ടമ്മമാരെ അണിനിരത്തി കെ.എസ്.കെ.ടി.യു സമരം നടത്തി. ‘അടുക്കള പൂട്ടിക്കരുത് ഞങ്ങള്‍ക്കും ജീവിക്കണം’ മുദ്യാവാക്യം ഉയര്‍ത്തിയാണ് സമരം സംഘടിപ്പിച്ചത് .കേന്ദ്രസര്‍ക്കാറിന്റെ പാചകവാതക സിലിണ്ടര്‍-മണ്ണെണ്ണ വിലവര്‍ധനക്കെതിരെയാണ് കെ.എസ്.കെ.ടി.യു കൊടുമണ്‍ ഏരിയ വനിത സബ് കമ്മിറ്റി സമരം നടത്തിയത്. ഏനാദിമംഗലം പഞ്ചായത്ത് ജങ്ഷനില്‍ ഏരിയ സെക്രട്ടറി എസ്‌.സി. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷൈജ ഓമനക്കുട്ടന്‍ അധ്യക്ഷതവഹിച്ചു. ഷീല വിജയ്, കെ. മോഹന്‍ കുമാര്‍, വിജു രാധാകൃഷ്ണന്‍, സുരേഷ് കുമാര്‍, …

Read More »

പ്രീ വെഡ്ഡിങ്​ ഷൂട്ടിങ്ങിനിടെ ​ഡാം തുറന്നു; പ്രതിശ്രുത വധൂവരന്‍മാന്‍ പാറയില്‍ കുടുങ്ങി…

മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ വെള്ളച്ചാട്ടത്തിന്​ സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരന്‍മാരെ രക്ഷ​പ്പെടുത്തി. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും ​പാറയില്‍ കുടുങ്ങിയിരുന്നു. രാജസ്​ഥാനിലാണ്​ സംഭവം. ചിത്തോര്‍ഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന്​ സമീപമായിരുന്നു ഫോ​ട്ടോഷൂട്ട്. ഫോ​ട്ടോഷൂട്ട്​ തുടങ്ങി നിമിഷങ്ങള്‍ക്കകം അധികാരികള്‍ ജലനിരപ്പ്​ ഉയരുമെന്ന്​ മുന്നറിയിപ്പ്​ നല്‍കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന്​ ഫോ​ട്ടോഗ്രാഫര്‍ പാറയുടെ മുകളില്‍നിന്ന്​ മാറിയെങ്കിലും അ​ദ്ദേഹത്തിന്‍റെ കാമറ വെള്ളത്തില്‍ നഷ്​ടമായി. ചൊവ്വാഴ്ച രാവിലെയാണ്​ റാണ പ്രതാപ്​ സാഗര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതെന്ന്​ എസ്​.എച്ച്‌​.ഒ രാജാറാം ഗുര്‍ജാര്‍ …

Read More »

പൈപ്പുകള്‍ തമ്മില്‍ കണക്‌ട് ചെയ്തപ്പോള്‍ മാറിപ്പോയി; കുടിവെള്ള പൈപ്പുമായി അബദ്ധത്തില്‍ കണക്‌ട് ചെയ്ത് ടോയ്‌ലറ്റിലേക്കുള്ള വെള്ളം: ഹോസ്പിറ്റലില്‍ കഴിഞ്ഞ 30 വര്‍ഷമായി കുടിക്കുന്നതിനടക്കം ഉപയോഗിച്ചത് ടോയ്‌ലറ്റ് വാട്ടര്‍…

ജപ്പാനിലെ ഒരു ആശുപത്രി കഴിഞ്ഞ 30 വര്‍ഷമായി കുടിക്കാനും കുളിക്കാനും അടക്കമുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചത് ടോയ്‌ലറ്റിലേക്ക് വരുന്ന വെള്ളം. പൈപ്പുകള്‍ തമ്മില്‍ കണക്‌ട് ചെയ്തപ്പോള്‍ മാറിപ്പോയതാണ് ഇത്തരത്തില്‍ വലിയ ഒരു അബദ്ധം പറ്റാന്‍ കാരണം. ആശുപത്രിയില്‍ വന്നിരുന്ന രോഗികള്‍ക്ക് അടക്കം കുടിക്കാനും മറ്റ് ഉപയോഗങ്ങള്‍ക്കും നല്‍കിയത് ഈ വെള്ളമായിരുന്നു. കഴിഞ്ഞ മാസമാണ് ഈ നടുക്കുന്ന സത്യം ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ 120ഓളം ടാപ്പുകള്‍ …

Read More »

രോഹിത് ശര്‍മ്മ ഇന്ത്യയുടെ ട്വന്റി 20 നായകന്‍…

ഇന്ത്യന്‍ ട്വന്റി 20 ടീമിന്‍റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്ബരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്‍റെ അരങ്ങേറ്റം. കെ എല്‍ രാഹുലാവും പുതിയ വൈസ് ക്യാപ്റ്റനെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്ബരയിലും ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തിലും വിരാട് കോലിക്ക് വിശ്രമം അനുവദിക്കും. രണ്ടാം ടെസ്റ്റില്‍ നായകനായി കോലി തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോലിയുടെ …

Read More »

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യ; മരിച്ചത് ഒമ്ബത് പേര്‍….

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യാശ്രമത്തിനിടെ മരിച്ചത് 9 പേര്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ ബ്രഹ്മപുരത്ത് മൂന്നു പേരും ആലപ്പുഴ ചെങ്ങന്നൂരില്‍ രണ്ടുപേരുമാണ് മരിച്ചത്. കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയായിരുന്നു. കോട്ടയം ബ്രഹ്മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച്‌ മരിച്ചത്. ഗൃഹനാഥനും …

Read More »

ഇന്‍സ്റ്റഗ്രാമിനും മെറ്റയ്ക്കുമെതിരെ കോപ്പിയടി ആരോപണം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫോട്ടോ കോടതിയില്‍

പ്രശസ്ത സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലുള്ള ഒരു ഫീച്ചര്‍ തങ്ങളുടെ ആപ്പില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച്‌ മെറ്റയ്‌ക്കെതിരെ പരാതിയുമായി മറ്റൊരു സമൂഹ മാധ്യമം രംഗത്ത്. മുമ്ബ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇന്‍സ്റ്റഗ്രാമിന്റെ മാതൃ കമ്ബനിയായ മെറ്റയ്‌ക്കെതിരെ വിശ്വാസ വഞ്ചന ഉന്നയിച്ചാണ് ഫോട്ടോ എന്ന ആപ്ലിക്കേഷന്‍ കേസ് കൊടുത്തിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെതിരെ നേരത്തെയും വിപണി മത്സരത്തിന് തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച്‌ വിവിധ സ്ഥാപനങ്ങള്‍ കേസ് നല്‍കിയിരുന്നു. ഒറ്റക്ലിക്കില്‍ അഞ്ച് ഫ്രെയിമുകള്‍ പകര്‍ത്തി ജിഫ് വീഡിയോകള്‍ …

Read More »

മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ല; എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയും: സ്വപ്‌ന സുരേഷ്…

മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ലെന്നും എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയുമെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് വെച്ച്‌ മാധ്യമങ്ങളെ കാണും. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മാനസികമായി തയ്യാറെടുത്തതിനു ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും. മാധ്യമങ്ങളില്‍ നിന്നും ഓടിയൊളിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വപ്‌ന സുരേഷ് പറഞ്ഞു. ഒട്ടേറ കാര്യങ്ങള്‍ പറയാനുണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സ്വപ്‌നയുടെ …

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് …

Read More »

കൊ​ട്ടാ​ര​ക്ക​ര​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ള്‍: ഭക്ഷണത്തില്‍ മയക്കുമരുന്നെന്നു സംശയം…

അ​മ്മ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ലും ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ക​ള​ഴി​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ തീ​വ്ര​ശ്ര​മം.​ ബ​ന്ധു​ക്ക​ളി​ല്‍നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍നി​ന്നും മൊ​ഴി ശേ​ഖ​രി​ച്ചു വ​രു​ന്ന പോ​ലീ​സ് കു​ടും​ബ​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം പൂ​ജ​പ്പു​ര വീ​ട്ടി​ല്‍ രാ​ജേ​ന്ദ്ര​ന്‍, ഭാ​ര്യ , മ​ക്ക​ൾ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ത്.​ ഭാര്യയും മ​ക്ക​ളും വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ലും രാ​ജേ​ന്ദ്ര​ന്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കും ആ​ത്മ​ഹ​ത്യ​ക്കുമു​ള്ള കാ​ര​ണ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്കും നാ​ട്ടു​കാ​ര്‍​ക്കും …

Read More »

സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപ്പനശാലകൾ കൂടി തുടങ്ങാൻ സർക്കാർ…

സംസ്ഥാനത്ത് പുതിയ 175 മദ്യശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച് ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിലെ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു. ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു കോടതി. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാക്കിൻ മദ്യവിൽപ്പന ശാലകളിൽ തുടങ്ങണമെന്ന കോടതിയുടെ നിർദേശം സജീവ പരിഗണനയിലെന്ന് സർക്കാർ വ്യക്തമാക്കി.

Read More »