Breaking News

ബാഴ്‌സലോണ പരിശീലകനെ പുറത്താക്കി; പുതിയ പരിശീലകനായ് എത്തുന്നത്…

സ്പാനിഷ് ഭീമന്‍ ബാഴ്‌സലോണ തങ്ങളുടെ പരിശീലകനെ പുറത്താക്കി. ഏണസ്റ്റൊ വാല്‍വെര്‍ദയെയാണ് ബാഴ്സ പുറത്താക്കിയത്.

2020ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് പട്ടികയില്‍ ഇന്ത്യയ്ക്ക് പതനം; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ…

സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയത്. റയല്‍ ബെറ്റിസിന്റെ മുന്‍ പരിശീലകന്‍ ക്വികെ സെറ്റിയെനെ പുതിയ പരിശീലകനായി നിയമിക്കുന്നത്.

സ്‌പെയിന്‍ ദേശീയ താരമായ സെറ്റിയന്‍ ബാഴ്‌സലോണയുടെ അതേ പരിശീലന രീതിയാണ് പിന്തുടരുന്നത്. 55-കാരനായ വാല്‍വെര്‍ദ 2017 മെയ് മാസത്തിലാണ് ലൂയി എന്‍റിക്വെയുടെ പകരക്കാരനായി ബാഴ്സയിലെത്തുന്നത്.

ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..!

രണ്ട് ലീഗ് കിരീടങ്ങളും ഒരു കോപ്പ ഡെല്‍റേയും ഒരു സൂപ്പര്‍ കോപ്പ് കിരീടവും ബാഴ്‌സക്കായി വാല്‍വെര്‍ദ നേടിക്കൊടുത്തിരുന്നു.

ചാമ്ബ്യന്‍സ് ലീഗിലെ മോശം പ്രകടനമാണ് പുറത്താകലിലേക്ക് വഴി തുറന്നത്. ലിവര്‍പൂളിനോടും എ.എസ് റോമയോടും തോറ്റാണ് കഴിഞ്ഞ സീസണുകളില്‍ ബാഴ്‌സ ചാമ്ബ്യന്‍സ് ലീഗില്‍ നിന്നും പുറത്തായത്. ടീമിന്‍റെ മോശം പ്രകടനം തുടരുന്നതിനാലാണ് പരിശീലകനെ പുറത്താക്കാന്‍ കാരണമായത്.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …