Breaking News

സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപ്പനശാലകൾ കൂടി തുടങ്ങാൻ സർക്കാർ…

സംസ്ഥാനത്ത് പുതിയ 175 മദ്യശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് സംബന്ധിച്ച് ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിലെ പരിഗണനയിലെന്നും സർക്കാർ അറിയിച്ചു. ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു കോടതി.

സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാക്കിൻ മദ്യവിൽപ്പന ശാലകളിൽ തുടങ്ങണമെന്ന കോടതിയുടെ നിർദേശം സജീവ പരിഗണനയിലെന്ന് സർക്കാർ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …